Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നോണ്‍വെജ് വിഭവം ഇല്ലാത്തതിനാല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി!

29 APRIL 2017 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കല്യാണ കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. കല്യാണത്തിനിടെ രസകരമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ബുധനാഴ്ച്ച അരങ്ങേറിയത്. ഈ കഥ നടന്നത് അങ്ങ് ഉത്തര്‍പ്രദേശിലാണ്. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഭരിക്കുന്ന അതേ സംസ്ഥാനം. അടുത്തിടെ വര്‍ഗീയകലാപം നടന്ന മുസഫര്‍ബാദിലെ ഒരു മനസമ്മതത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

മനസമ്മതത്തിന് പതിവുപോലെ ബന്ധുക്കളും അയല്‍ക്കാരുമെല്ലാം പെണ്ണിന്റെ വീട്ടിലെത്തിച്ചേര്‍ന്നു. എല്ലായിടത്തും തികഞ്ഞ ആഘോഷം. കൃത്യസമയത്ത് തന്നെ വരനും കൂട്ടരും എത്തുകയും ചെയ്തു. പെണ്ണിന്റെ വീട്ടുകാര്‍ വരന്റെ ബന്ധുക്കളെ സ്‌നേഹത്തോടെ സ്വീകരിച്ച് ഇരുത്തുകയും ചെയ്തു. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. പെണ്ണും ചെറുക്കനും പരസ്പരം കണ്ണുകൊണ്ട് ആശയവിനിമയം നടക്കുന്നതിനിടെയാണ് തീന്‍മേശയിലേക്ക് ചെറുക്കന്റെ കണ്ണു പോകുന്നത്. നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം. പേരിനു പോലും നോണ്‍വെജിന്റെ സാന്നിധ്യമില്ല. നിയന്ത്രണം വിട്ട വരന്‍ ആദ്യം ദേഷ്യം കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി.

അടുത്തനിമിഷം തന്നെ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് വരന്‍ പരസ്യമായി പ്രഖ്യാപിച്ചു. കല്യാണത്തിനെത്തിയവരെല്ലാവരും ഞെട്ടി നില്ക്കുന്നതിനിടെ പെണ്ണിന്റെ വീട്ടുകാര്‍ കാര്യം തിരക്കി. നോണ്‍വെജ് വിഭവങ്ങളില്ലാത്ത വീട്ടില്‍ നിന്ന് പെണ്ണ് കെട്ടാന്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു മറുപടി. ചെറുക്കനും വീട്ടുകാരും വിവാഹം ബഹിഷ്‌കരിച്ചു പോയതോടെ കല്യാണവീട് മ്ലാനമായി. ഇതിനിടെ ഒരു യുവാവ് തനിക്ക് പെണ്ണിനെ വിവാഹം കഴിക്കാന്‍ താല്പര്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതോടെ നിശ്ചയചടങ്ങ് മുന്‍നിശ്ചയപ്രകാരം നടക്കുകയും ചെയ്തു.

ഈ സംഭവത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ട്. എന്താണെന്നോ? യുപിയില്‍ അധികാരമേറ്റെടുത്ത ഉടന്‍ അനധികൃത അറവുശാലകള്‍ക്ക് യോഗി താഴിട്ടിരുന്നു. ഇതോടെ യുപിയില്‍ ബീഫിനും ചിക്കനും വില കുതിച്ചുയരുകയും ചെയ്തു. പലയിടത്തും നോണ്‍ വെജ് വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വിവാഹങ്ങള്‍ പലതും ഇക്കാരണത്താല്‍ നീട്ടിവയ്ക്കുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ടത്രേ. 150-200 രൂപയില്‍ വില്പന നടത്തിയിരുന്ന മാട്ടിറച്ചിക്ക് ഇപ്പോള്‍ 400 മുതല്‍ 600 രൂപ വരെയാണ് വില. ഇറച്ചിക്ക് ക്ഷാമമായതോടെ ചിക്കന്‍ വിലയും കുതിച്ചുയര്‍ന്നു. 260 രൂപയ്ക്ക് മുകളിലാണ് വില. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (8 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (39 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends