Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

32 വര്‍ഷമായി പ്രതിമയായി നില്‍ക്കുന്ന ഒരാള്‍!

14 JULY 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ദിവസം ആറുമണിക്കൂര്‍ വീതം മുപ്പത്തിരണ്ട് വര്‍ഷമായി പ്രതിമയായി നില്‍ക്കുന്ന ഒരാള്‍!കഥയൊന്നുമല്ല.ഇന്ത്യയിലെ പ്രതിമ മനുഷ്യനായ അന്‍പത്തിനാലുകാരന്‍ അബ്ദുല്‍ അസീസ് ആണ് ഈ അത്ഭുതമനുഷ്യന്‍.തന്റെ ജോലിയുടെ ഭാഗമായി എല്ലാ ദിവസവും ആറുമണിക്കൂര്‍ അനങ്ങാതെ,ചിരിയ്ക്കാതെ പ്രതിമയായി നില്‍ക്കുകയാണ് ഇദ്ദേഹം.

ചെന്നൈയിലെ ഗോള്‍ഡന്‍ ബീച്ച് റിസോര്ട്ടില്‍ 1985 മുതല്‍ ഇദ്ദേഹം ഉണ്ട്. സെക്യൂരിറ്റി ഗാര്‍ഡായിട്ടായിരുന്നു തുടക്കം.പിന്നീട് ഒരിക്കല്‍ കമ്പനിയുടെ ഉടമസ്ഥന്‍ ബാക്കിംഗ് ഹാം പാലസ് കണ്ടിട്ട് വന്നപ്പോഴാണ് അവിടുത്തെപ്പോലെ ഒരു പ്രതിമ മനുഷ്യന്‍ തന്റെ റിസോര്‍ട്ടിലും വേണം എന്ന് തീരുമാനിയ്ക്കുന്നത്.വരുന്ന ആളുകളുടെ വിനോദം ആയിരുന്നു ലക്ഷ്യം. അതിനായി തന്റെ സ്ഥാപനത്തിലെ എല്ലാ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ട്രെയിനിംഗ് നല്‍കാന്‍ ആരംഭിച്ചു. നാലുമണിക്കൂര്‍ അനങ്ങാതെ,ചിരിയ്ക്കാതെ,ഭക്ഷണമോ വെള്ളമോ കഴിയ്ക്കാതെ നില്‍ക്കേണ്ട ട്രെയിനിങ്ങില്‍ ഏറ്റവും മികവ് പുലര്‍ത്തിയത് അസീസ് ആയിരുന്നു.അങ്ങനെ പ്രതിമ മനുഷ്യനാകാന്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.



ഇന്ത്യയിലെ ഒരേ ഒരു പ്രതിമ മനുഷ്യന്‍ ഒന്നുമല്ല ഇദ്ദേഹം.പക്ഷെ ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ചിലതുണ്ട്.ആറുമണിക്കൂര്‍ കണ്ണ് പോലും ചിമ്മാതെ തുടര്‍ച്ചയായി നില്‍ക്കും എന്നത് തന്നെ പ്രധാനം.പതിനായിരം രൂപ ബെറ്റ് വച്ചിട്ടു പോലും ആര്‍ക്കും ഇന്നേവരെ ഇദ്ദേഹത്തെ ഒന്ന് അനക്കാന്‍ പോലും ആയിട്ടില്ല.

കാണുന്നത് പോലെ അത്ര എളുപ്പമല്ല ഈ നില്‍പ്പ് എന്നാണു ഇദ്ദേഹം പറയുന്നത്. ബക്കിംഗ് ഹാം പാലസിലെ പ്രതിമ മനുഷ്യര്‍ക്ക് പോലും രണ്ടു മണിക്കൂര്‍ ഷിഫ്റ്റുകളില്‍ നിന്നാല്‍ മതി. ഇവിടെ ആറുമണിക്കൂര്‍ ആണ് സമയം.ചെറുപ്പകാലത്ത് വലിയ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു.പക്ഷെ പ്രായമാകുന്തോറും ഈ നില്‍പ്പ് തന്റെ ബ്ലഡ് സര്‍ക്കുലേഷനെ ബാധിച്ച് തുടങ്ങി എന്നാണ് ഇദ്ദേഹം പറയുന്നത്.അതുകൊണ്ട് വ്യായാമം,യോഗ പോലെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നു.വീട്ടില്‍ നിന്നുള്ള മിതമായ ഭക്ഷണം മാത്രമേയുള്ളൂ.ശരീരം തടി വച്ചാല്‍ ഇത്രയും നേരം തുടര്‍ച്ചയായി നില്‍ക്കാന്‍ വയ്യാതാകും എന്നാണ് ഇദ്ദേഹം പറയുന്നത്.



എന്തായാലും അധികം താമസിയാതെ ലോകത്തിലെ ഏറ്റവും മികച്ച ഈ പ്രതിമ മനുഷ്യന്‍ റിട്ടയര്‍ ചെയ്യും.തന്റെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ള ഒരാളെ തേടുകയാണ് ഇദ്ദേഹം. ഒടുവില്‍ ലഭിച്ച അഞ്ചുപേരില്‍ ഒരാള്‍ മാത്രമാണ് മികവു തെളിയിച്ചത്.എല്ലാ യോഗ്യതയും തികഞ്ഞ ഒരു പിന്‍ഗാമിയെ ലഭിയ്ക്കുന്നത് വരെ താന്‍ പ്രതിമയാകുമെന്ന് ഇദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (7 hours ago)

Malayali Vartha Recommends