Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എഴുത്തിനോടും അതിലേറെ പേനകളോടുള്ള പ്രണയവുമായി സമീര്‍

05 DECEMBER 2017 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏതൊരു പേന കണ്ടാലും അതിനെയൊന്ന് പ്രണയിക്കാന്‍ നോക്കും മുക്കത്തുകാരന്‍ സമീര്‍. പ്രണയം തുടങ്ങിയാല്‍ പിന്നെ അതിനെ സ്വന്തമാക്കാനുള്ള പ്രയത് നത്തിലാവും. അങ്ങനെ പേനകളെ പ്രണയിച്ച് സമീറിന്റെ വീട്ടിലിപ്പോള്‍ പേനകള്‍ക്കിരിക്കാന്‍ സ്ഥലമില്ലാതായി. തന്റെ കുറവുകള്‍ക്കിടയിലും സമീര്‍ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട് പേനകളെയും എഴുത്തിനെയും പുസ്തകങ്ങളെയും!

എഴുത്തിനോട് തോന്നിയ പ്രേമം വാക്കുകളില്‍ തീര്‍ക്കാനാകാതെ വിഷമിച്ച ഈ കലാകരന്‍ പേനകള്‍ കൊണ്ട് തീര്‍ത്തത് എഴുത്തിന്റെ ഒരു ചരിത്രം തന്നെയായിരുന്നു. മനസില്‍ തോന്നിത്തുടങ്ങിയ തൂലിക പ്രേമത്തില്‍ സമീര്‍ മുക്കം കോര്‍ത്തിണക്കിയത് 50000 ലധികം പേനകള്‍.

തിരൂര്‍ മലയാള സര്‍വ്വകലാശാലയില്‍ ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് 'വരം 2017 ' ന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷനിലാണ് പേനകളുടെ ശേഖരവുമായി സമീര്‍ എത്തിയത്.

ഇടതുകാലിന് ശേഷിക്കുറവുള്ള അദ്ദേഹത്തിന് ഒട്ടേറേ സ്വപ്നങ്ങളുണ്ടായിരുന്നു. മുക്കത്ത് സ്ഥിരതാമസക്കാരനാണെങ്കിലും പരപ്പനങ്ങാടിയാണ് സ്വദേശം. സമീറിന് വായന ഒരുപാടിഷ്ടമാണ്. നാട്ടില്‍ ഒരുകുഞ്ഞ് ലൈബ്രറിയുണ്ട്. ഒരുപാടെഴുതണമെന്നുണ്ട.് ചെറുകഥകളൊക്കെ എഴുതാറുമുണ്ട്.

എഴുത്തെന്നുവെച്ചാല്‍ ജീവനാണ്. എഴുത്തുകാരോടെന്നാല്‍ അതിനേക്കാളേറെ ആരാധനയും. ആ സ്‌നേഹം സമീര്‍ പ്രകടിപ്പിച്ചത് എഴുത്തുകാരുടെ പേനകള്‍ സ്വന്തമാക്കിയായിരുന്നു. എം.ടി, പി.കെ. ഗോപി, സാറാജോസഫ്, സി.രാധാകൃഷണന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി നൂറുകണക്കിന് എഴുത്തുകാരുടെ പേനകളാണ് അങ്ങനെ സമീര്‍ സ്വന്തമാക്കിയത്

ആ ശേഖരം ഇവിടെയും തീര്‍ന്നില്ല. ആരുവന്നാലും അവരില്‍ നിന്ന് ഒരു പേന വാങ്ങി സൂക്ഷിക്കുന്നതും ശീലമാക്കി. ഇപ്പോള്‍ വീട്ടില്‍ പേനകള്‍ക്കിരിക്കാന്‍ പോലും ഇടമില്ലാതായിരിക്കുകയാണ്. പേനകളെ കൗതുകമുള്ള രീതിയില്‍ അലങ്കരിക്കുന്നതും സമീറിന് ഇഷ്ടമാണ്.

പേനകളില്‍ ഒരു ചരിത്രത്തിന്റെ കഥകൂടിയാണ് സമീറിന് പറയാനുള്ളത്. മനുഷ്യന്റെ ആദ്യ എഴുത്തുപകരണമെന്ന് പറയാവുന്ന മരവൂരി അഥവ മരയൂരി മുതല്‍ ലേറ്റസ്റ്റ് പേനകള്‍ വരെയുണ്ട് സമീറിന്റെ കൈയ്യില്‍.

കോലെഴുത്ത്, പിഞ്ഞാണെഴുത്ത് പേന, മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കൊണ്ടുള്ള പേനകള്‍,ലോഹപ്പേനകള്‍, മരപ്പേനകള്‍, മഷിപ്പേന, സ്‌റ്റെന്‍ ്‌സില്‍ പേന എന്നിങ്ങനെ നീളും ആ ശേഖരം. ഓരോ കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന പേനകള്‍ പലയിടത്തു നിന്നും വാങ്ങിസൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം. അവയെല്ലാം കാണിക്കുമ്പോള്‍ എഴുത്തിന്റെ ചരിത്രവും ഒപ്പം ഒരു കാലഘട്ടത്തെയും പരിചയപ്പെടുത്തുന്നു.

കേവലം എഴുത്തുകാരില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പേന പ്രേമം. ഉപയോഗം കഴിഞ്ഞ് ആളുകള്‍ ഉപേക്ഷിച്ച പേനകള്‍ എടുത്തുസൂക്ഷിക്കുന്നതും പതിവാക്കി. സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കളയുന്ന പേനകള്‍ അധികൃരോട് പറഞ്ഞ് പോയി വാങ്ങിവെക്കാറുമുണ്ട്. പേന പ്രേമത്തിന്റെ കഥയറിഞ്ഞ് പലരും ഇദ്ദേഹത്തിന് പേന സമ്മാനിക്കാന്‍ വരാറുണ്ട്. വ്യത്യസ്തമായ പേനകള്‍ ഇനിയും കണ്ടത്താനുള്ള ശ്രമത്തിലാണ് സമീര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends