Widgets Magazine
16
Aug / 2018
Thursday
Forex Rates:

1 aed = 19.16 inr 1 aud = 51.10 inr 1 eur = 80.00 inr 1 gbp = 89.39 inr 1 kwd = 231.76 inr 1 qar = 19.33 inr 1 sar = 18.76 inr 1 usd = 70.34 inr

EDITOR'S PICK


നടി മല്ലിക സുകുമാരനെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി


മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകാനുള്ള വിവിധ നമ്പരുകള്‍


നിർത്തതേയുള്ള കുഞ്ഞിന്റെ കരച്ചിൽ... അന്വേഷണത്തിൽ കണ്ടെത്തിയത് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞ്; അത്ഭുതകരമായി ആണ്‍കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു...


പ്രളയത്തിൽ അകപ്പെട്ട നിരവധിപേർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ജീവനായി കേഴുന്നു...


മഴയുടെ ഭീകര ചിത്രം പുറത്ത് വിട്ട് നാസ; കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ പൗരന്മാരെ അമേരിക്ക അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്; എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് നാസ നിരീക്ഷിക്കുന്നു; ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ടും തയാറാക്കുന്നു

യുവാവ് ചെങ്കൊടികൊണ്ടു പരസ്യമായി പിന്‍ഭാഗം തുടച്ചു; സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പോസ്റ്റും ചെയ്തു; യുവാവിനെ പിന്നെ കണ്ടത് ആശുപത്രി കിടക്കയില്‍...!

06 DECEMBER 2017 04:41 PM IST
മലയാളി വാര്‍ത്ത

ചെങ്കൊടികൊണ്ടു സ്വന്തം 'പിന്‍ഭാഗം'തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സി.പി.എമ്മുകാര്‍ 'കൈകാര്യം ചെയ്തു'. പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം ദിവസങ്ങള്‍ക്കു മുമ്പ് നടന്നതാണ്. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്‌റ്റോപ്പില്‍ നിന്നുകൊണ്ട് മൈതീന്‍ പരസ്യമായി സി.പി.എം. പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സി.പി.എം. പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു.

പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം. പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി.

സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധി പുനഃക്രമീകരിച്ചു ; സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്‌ക്കും  (32 seconds ago)

കനത്ത മഴ ; നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും  (13 minutes ago)

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (27 minutes ago)

കേരളത്തിലെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് കോടിയേരി  (46 minutes ago)

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം; പോസ്റ്റുമോര്‍ട്ടം ഉടന്‍ തന്നെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം  (1 hour ago)

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ;നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കളക്ടറുടെ മുന്നറിയിപ്പ്  (1 hour ago)

കേരളത്തിലെ പ്രളയക്കെടുതി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി വിലയിരുത്തി; രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംതീരുമാനിച്ചു; ക  (1 hour ago)

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു   (1 hour ago)

സംസ്ഥാനത്ത് ഇന്ന് മാത്രം നാല്‍പ്പതിലധികം മരണം, നിരവധി പേരെ കാണാതായി, കുതിരാന്‍ തുരങ്കത്തിലടക്കം മണ്ണിടിഞ്ഞു, പ്രതികൂല കാലാവസ്ഥ കാരണം നേവിക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല  (2 hours ago)

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം ; കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്  (2 hours ago)

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സ്വദേശിയായ ഭീകരവാദിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു  (2 hours ago)

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍, അപകടസാധ്യതയുള്ളതിനാല്‍ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു  (2 hours ago)

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തണമെന്ന ആവശ്യം തള്ളി തമിഴ്നാട് ; ഡാം സുരക്ഷിതമാണെന്നും ​ ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി പളനിസ  (3 hours ago)

ചെക്ക് കേസിൽ പിഴയടയ്ക്കാൻ പണമില്ലാതെ ഏഴ് മാസം പ്രായമുള്ള കുഞ്ഞും അമ്മയും; അകത്തു പോകുമെന്നായതോടെ സ്വന്തം കൈയിൽ നിന്നും പണമടച്ച പോലീസ് ഉദ്യോഗസ്ഥന് സോഷ്യൽ മീഡിയയിൽ കയ്യടി  (3 hours ago)

കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends