Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ അതിമനോഹരമായ ദൃശ്യങ്ങള്‍ സമ്മാനിച്ചത് കടല്‍കാക്ക (വീഡിയോ)

15 DECEMBER 2017 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പക്ഷികളെയും പ്രകൃതിയെയും ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും ഭൂരിപക്ഷം പേരും. എന്നാല്‍ നല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ മാസങ്ങളോളമോ കൊല്ലങ്ങളോളമോ കാത്തിരിക്കുന്നവരുമുണ്ടാകും. അത്തരത്തില്‍ ഒരു കാഴ്ചയാണ് ഒരു ഫോട്ടോഗ്രാഫറുടേത്.

കടല്‍കാക്കയെ തന്റെ വരുതിയ്ക്ക് വരുത്തി ക്യാമറയില്‍ മനോഹര ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ആ ഫോട്ടോഗ്രാഫറുടെ പ്ലാന്‍. അതിനായി താമസ സ്ഥലത്ത് ദിവസവുമെത്തുന്ന കടല്‍കാക്കളെ പ്രതീക്ഷിച്ച് അയാള്‍ കാത്തിരുന്നു. കടല്‍കാക്കളെ പ്രലോഭിപ്പിക്കാന്‍ ക്യമാറയുടെ തൊട്ടടുത്ത് ഭക്ഷണവും ഇട്ടുകൊടുത്തായിരുന്നു കാത്തിരിപ്പ്. ഒടുവില്‍ സംഭവിച്ചതോ ഭക്ഷണത്തോടൊപ്പം ക്യാമറയും കൊത്തിയെടുത്ത് ആ പക്ഷി ദൂരേക്ക് യാത്രയായി.

ഒടുവില്‍ ക്യാമറയും കടല്‍കാക്കയേയും നഷ്ടപ്പെട്ട ഓര്‍മയില്‍ ചുറ്റി നടക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ചുമാസത്തിന് ശേഷം ഫോട്ടോഗ്രാഫറുടെ താമസ സ്ഥലത്തിനും മൂന്നൂറ് മീറ്റര്‍ അകലെ വച്ച് ആ ക്യാമറ വീണ്ടും അയാളുടെ കയ്യില്‍ തിരികെയെത്തി. ഒപ്പം മനോഹരമായ ദൃശ്യങ്ങളും. കടല്‍കാക്കയുടെ ഒരു ക്ലോസ് അപ്പ് ചിത്രം ആഗ്രഹിച്ച ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത് മനോഹരമായ വീഡിയോ.

നോര്‍വെയിലെ കെജെല്‍ റോബേര്‍ട്‌സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം കൈവന്നത്. കടല്‍കാക്ക തട്ടിയെടുത്ത ക്യാമറ അഞ്ചുമാസത്തിന് ശേഷമാണ് റോബേര്‍ട്‌സണ് തിരികെ ലഭിച്ചതെങ്കിലും അതില്‍ ഇത്ര വലിയൊരു സമ്മാനം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവുമെന്ന് അയാള്‍ കരുതിയേ ഇല്ല.

നോര്‍വീജയന്‍ തീരത്തിന്റ മനോഹരമായ വീഡിയോ ആണ് റോബോര്‍ട്‌സണ് ലഭിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ഗോപ്രോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്നെ ഷെയര്‍ ചെയ്തിട്ടുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends