Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ അപൂര്‍വ്വ സൗഹൃദത്തിനു പിന്നില്‍ ജീവന്‍ രക്ഷിച്ചതിന്റെ കടപ്പാട്!

18 DECEMBER 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായമുള്ള ഒരു അണ്ണാന്‍കുഞ്ഞിനെ ആക്രമിച്ച് അവശനാക്കി മരണത്തിന്റ പടിവാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ട് ഒരു മൂങ്ങ പോകുമ്പോള്‍ അവന്‍ തീര്‍ത്തും നിസഹായനായിരുന്നു. എന്നാല്‍ അപകടത്തില്‍പെട്ടിരിക്കുന്നവരുടെ മുമ്പില്‍ ദൈവം പല വിധത്തിലും എത്തുമെന്ന വാക്കിനെ സത്യമാക്കുന്ന വിധമാണ് പിന്നീട് നടന്ന ഓരോ സംഭവവും.

അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍ വില്ലെ കൗണ്ടിയില്‍ 2009 ഒക്ടോബറില്‍ ആണ് സംഭവം നടന്നത്. മൂങ്ങയുടെ ആക്രമണത്തില്‍ ശരീരമാസകലം പരിക്കേറ്റ് മരണത്തെ മുന്നില്‍ കണ്ട അണ്ണാന്‍കുഞ്ഞിനെ ആദ്യം കണ്ടെത്തിയത് വനംവകുപ്പിലെ രക്ഷാപ്രവര്‍ത്തകരാണ്. അവര്‍ അണ്ണാന്‍കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളില്‍ മരുന്നു വച്ചുകെട്ടി. തുടര്‍ന്ന് മൃഗസംരക്ഷകയായ ബ്രാന്‍ഡ്‌ലിയുടെ പക്കല്‍ അണ്ണാനെ ഏല്‍പ്പിക്കുകയായിരുന്നു. സന്തോഷപൂര്‍വ്വം അണ്ണാന്‍കുഞ്ഞിന്റെ പരിചരണം സ്വീകരിച്ച അവര്‍ അതിന് ബെല്ല എന്ന പേര് നല്‍കി. മുറിവുകള്‍ ഭേദമായെങ്കിലും വസന്തകാലം വരുന്നതു വരെ ബെല്ലയെ കൂടെക്കൂട്ടി. ഇത്തരത്തില്‍ പരിക്കേറ്റ് കിടന്നിടത്തു നിന്നും രക്ഷപെടുത്തിയ വേറെ മൂന്ന് അണ്ണാന്മാര്‍ ബ്രാന്‍ഡ്‌ലിക്കൊപ്പമുണ്ടായിരുന്നു. ലാറി, മോ, കേര്‍ലി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.

ബെല്ലയെ പരിചരിക്കാന്‍ ആരംഭിച്ചപ്പോള്‍ തനിക്ക് പ്രത്യേകതകളൊന്നും തോന്നിയിരുന്നില്ലെന്നാണ് ബ്രാന്‍ഡ്‌ലി പറയുന്നത്. കാരണം ഇത്തരത്തില്‍ ധാരാളം അണ്ണാന്മാരെ പരിചരിച്ചിരുന്നത് കൊണ്ട് ബെല്ലയ്ക്കും അത്രമാത്രം പരിഗണനയേ നല്‍കിയിരുന്നുള്ളു. മാത്രമല്ല ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോള്‍ കാട്ടില്‍ തുറന്നുവിടുന്ന അണ്ണാന്മാര്‍ പിന്നെ ഇവരെ തേടി തിരിച്ചെത്തിയിട്ടുമില്ല. 2010 ഏപ്രിലിലാണ് ഈ നാല് അണ്ണാന്‍കുഞ്ഞുങ്ങളെയും ബ്രാന്‍ഡ്‌ലി കൂട്ടില്‍ നിന്നും തുറന്നു വിടുന്നത്. കുറച്ചു കാലം നാല് അണ്ണാന്മാരും തിരികെ വീട്ടിലേക്കു വരുമായിരുന്നുവെങ്കിലും അവര്‍ കുറച്ചു നാളുകള്‍ക്കു ശേഷം അത് അവസാനിപ്പിച്ചു. എന്നാല്‍ അങ്ങനെ പോകാന്‍ ബെല്ല മാത്രം ഒരുക്കമല്ലായിരുന്നു.

ബ്രാന്‍ഡ്‌ലിയെ തേടി എന്നുമെത്തുന്ന ബെല്ല വീട്ടിലെ ഡൈനിംഗ് ടേബിളിലും ജനാലയിലും ബ്രാന്‍ഡ്‌ലിയുടെയും ഭര്‍ത്താവ് ജോണിന്റെയും മടിയിലും തോളിലും കയറിയിരുന്ന് സമയം ചിലവഴിക്കും. മാത്രമല്ല ജോണ്‍ വീട്ടിലേക്ക് വരുമ്പോള്‍ ബെല്ലയ്ക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് വരുന്നത്. എല്ലാ ദിവസവും ജോണിനെ കാത്ത് ബെല്ല വാതില്‍ക്കല്‍ നില്‍ക്കാറുണ്ടെന്നും ബ്രാന്‍ഡ്‌ലി പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ബെല്ല തങ്ങളുടെ ഒരു കുടുംബാംഗമാണെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഏട്ടു വര്‍ഷങ്ങളായി തുടരുന്ന മനുഷ്യനും അണ്ണാനും തമ്മിലുള്ള ഈ അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends