Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മൈലപ്രയില്‍ ചുമടെടുക്കുന്നത് ഡോ: അജയകുമാര്‍ ; കണ്ണഞ്ചിപ്പിക്കും നേട്ടം ആരുമറിയാതെ മറച്ചുവച്ചത് നാലുമാസം!

18 DECEMBER 2017 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ചുമട്ടുതൊഴിലാളിക്ക് ഡോക്ടറേറ്റ്; നാലു മാസമാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ നേട്ടം എല്ലാവരില്‍നിന്നും മറച്ചുവച്ചത്! മൈലപ്ര കടമണ്ണില്‍ കെ.കെ. അജയകുമാറെന്ന കഥാനായകനെ അറിയുന്നവര്‍ക്ക് ഇതിലൊന്നും തെല്ലും അതിശയമുണ്ടാകില്ല. ജീവിക്കാനായി ചുമട്ടുതൊഴിലാളിയുടെയും പാരലല്‍ കോളജ് അധ്യാപകന്റെയും വേഷമണിയുന്ന അജയകുമാര്‍ കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും സംസ്‌കൃതം (ന്യായം) വിഭാഗത്തിലാണ് പിഎച്ച്.ഡി. കരസ്ഥമാക്കിയത്.

പുരാതന ദാര്‍ശനികനായിരുന്ന ഉദയനാചാര്യരുടെ കിരണാവലി എന്ന ഗ്രന്ഥത്തെക്കുറിച്ചായിരുന്നു ഗവേഷണം. പ്രഫ. ഡോ. ജി. രാമമൂര്‍ത്തിയായിരുന്നു ഗൈഡ്. വിപ്ലവവും പാര്‍ട്ടി പ്രവര്‍ത്തനവും തലയ്ക്കുപിടിച്ച ജീവിത്തിനുടമയാണ് അജയകുമാര്‍. പഠനവും ജീവിതവും പാര്‍ട്ടി പ്രവര്‍ത്തനവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടെ ചുമട്ടു തൊഴിലാളിയായി. 2003-ലാണ് പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്തത്. 2006-07 കാലത്ത് പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി. അതിനിടെ കുട്ടിക്ക് അസുഖം ബാധിച്ചതോടെ ചികിത്സയ്ക്കായുള്ള നെട്ടോട്ടത്തിലായി.

2010-ല്‍ റീരജിസ്റ്റര്‍ ചെയ്ത് വീണ്ടും ഗവേഷണ ലോകത്തേക്ക് കടന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഡോക്ടറേറ്റ് ലഭിച്ചെങ്കിലും വിവരം ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി യു) ഏരിയാ കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചപ്പോഴാണ് അജയന്റെ നേട്ടം നാട്ടുകാരറിയുന്നത്. മൈലപ്ര എസ്.എന്‍.വി. യു.പി.എസ്, സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാതോലിക്കേറ്റ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.

പിന്നീട് ജെ.ഡി.സിക്ക് പോയി. ഏതാനും വര്‍ഷം അല്ലറചില്ലറ ജോലികള്‍ നോക്കി. 93-ല്‍ ഡിഗ്രിക്ക് കാലടി സര്‍വകലാശാലയില്‍ ചേര്‍ന്നു. സര്‍വകലാശാലയുടെ ആദ്യ യൂണിയന്‍ ചെയര്‍മാനുമായി. ഡിഗ്രി കഷ്ടിച്ച് കടന്നു കൂടിയ അജയന്‍, പി.ജിക്ക് ഫസ്റ്റ്ക്ലാസ് നേടി.

സി.പി.എം. മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം, ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കുമ്പഴയില്‍ എയിംസ് അക്കാദമി എന്ന പേരില്‍ ട്യൂഷന്‍ സെന്ററും നടത്തുന്നുണ്ട്. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പായിരുന്നതിനാല്‍ ട്യൂഷന്‍ സെന്ററില്‍ ഗണിതമാണ് പഠിപ്പിക്കുന്നത്. പരേതനായ കെ.എ. കുഞ്ഞുരാമന്റെയും ഇ.കെ. കല്യാണിയുടെയും മകനാണ്. ഭാര്യ രമണി മൈലപ്ര പഞ്ചായത്തില്‍ എസ്.സി പ്രമോട്ടറാണ്. മക്കള്‍: മനസ്, ചേതസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends