Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തലയും ദേഹവും ഉരച്ച് തേച്ച് ചെളികളഞ്ഞ് നന്നായി കുളി നടത്തുന്നത് മനുഷ്യര്‍ മാത്രമെന്നാണോ വിചാരിക്കുന്നത്? ഇതാ ഇതൊന്നു കണ്ടുനോക്കൂ... ബാത്ത്‌റൂമില്‍ കയറിയ എലിയുടെ പൈപ്പിന്‍ ചുവട്ടിലെ കുളി!

30 JANUARY 2018 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മനുഷ്യരെ മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കുളിച്ച് വൃത്തിയായി നടക്കുന്നത് അതിലൊന്നാണ്. എന്നാല്‍, കുളിച്ച് കുട്ടപ്പന്മാരാകുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യം. ബാത്ത്‌റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച് ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് ആശാന്റെയും നീരാട്ട്.

പെറുവിലെ അങ്കാഷിലെ ഹുറാസ് നഗരത്തിലെ വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നാണ് കരുതപ്പെടുന്നത്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച് കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്. ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയില്‍ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്നാണ് ഹോസെ പറയുന്നത്.

മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയായിരുന്നു എലിയുടെ കുളിയെന്ന് അദ്ദേഹം പറയുന്നു. 30 സെക്കന്‍ഡോളം എടുത്ത് വൃത്തിയായെന്ന് ഉറപ്പുവരുന്നതുവരെ കുളി നീണ്ടുനിന്നുവെന്നും കൊറയ പറയുന്നു. മൃഗങ്ങളെ സ്‌നേഹിക്കുന്നയാളാണ് താനെന്നും, കുളി കഴിഞ്ഞ് സ്വസ്ഥമായി തിരിച്ചുപോകുന്നതുവരെ താന്‍ കാത്തുനിന്നുവെന്നും കൊറയ പറഞ്ഞു.

ഓണ്‍ലൈനില്‍ കൊറയ പോസ്റ്റ് ചെയ്ത വീഡിയോ അനുദിനം വൈറലായിക്കൊണ്ടിരിക്കുകയാണ്. 3.7 കോടിയോളം പേരാണ് രണ്ടുദിവസംകൊണ്ട് ഈ വീഡിയോ കണ്ടത്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇത്രയും ജനപ്രീതി കൈവരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് ഇത് യഥാര്‍ഥ എലി തന്നെയാണോ എന്ന കാര്യത്തില്‍ ഇനിയും വിശ്വാസം വന്നിട്ടില്ല.

വളര്‍ത്തുന്ന എലിയാകാം ഇതെന്നും അല്ലെങ്കില്‍, റിമോട്ട് പോലുള്ള എന്തെങ്കിലും കൊണ്ട് നിയന്ത്രിക്കുന്ന എലിയെപ്പോലെ തന്നെയിരിക്കുന്ന കളിപ്പാട്ടമാകാമിതെന്നും സംശയിക്കുന്നവരുണ്ട്. എലിക്ക് വാലില്ലെന്ന വാദമുയര്‍ത്തുന്നവരുമുണ്ട്. ഇതൊരു തമാശ വീഡിയോയായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു വാലില്ലെന്ന വാദം ഉയര്‍ത്തിയവരോട് കൊറയയുടെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends