Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎസിലെ നെബ്രാസ്‌കയിലുള്ള മോണോവി: ഒരേയൊരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഏക പട്ടണം...!

30 MAY 2020 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ നെബ്രാസ്‌കയുടെ വടക്കുകിഴക്കന്‍ ഭാഗത്ത്, നയോബ്രാര നദിക്കും മിസ്സൗരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന 0.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു നഗരം രാജ്യാന്തരശ്രദ്ധ നേടിയ ഒരു പട്ടണമാണ്. ഒരാള്‍ മാത്രം താമസമുള്ള ലോകത്തിലെ ഒരേയൊരു പട്ടണം ആണിത് എന്നതാണ് ഈ പട്ടണത്തെ ലോകശ്രദ്ധയിലെത്തിച്ചത്.

2010-ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1 ആയിരുന്നു! ഇവിടുത്തെ മേയറും ലൈബ്രേറിയനും ബാര്‍ ടെന്‍ഡറുമെല്ലാം ഒരാളാണ്. താന്‍ തന്നെ അപേക്ഷിച്ച ബാര്‍ ലൈസന്‍സ് സ്വയം അനുവദിക്കുന്നതും താന്‍ തന്നെ അടയ്ക്കുന്ന സ്വന്തം വീട്ടുനികുതി സ്വീകരിക്കുന്നതുമെല്ലാം ഇവര്‍ തന്നെ. എല്‍സി ഐലര്‍ എന്ന 86-കാരിയാണ് ഈ അപൂര്‍വ ബഹുമതിക്ക് ഉടമയായ ലോകത്തിലെ ഏക ആള്‍...!

ഇവിടെയുള്ള ആകെ മൂന്നു വീടുകളില്‍ ഒരെണ്ണത്തിലാണ് ഏക താമസക്കാരിയായ ഐലറുടെ വാസം. ഭര്‍ത്താവ് റൂഡിയുടെ മരണ ശേഷം 2004- ലാണ് ഐലര്‍ മോണോവിയിലെ ഏക താമസക്കാരിയായത്. പിന്നീടുള്ള 13 വര്‍ഷത്തിനിടയില്‍ ഐലര്‍ രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി.

ഐലറുടെ അമ്മ നെബ്രാസ്‌ക സ്വദേശിയായിരുന്നു. ജര്‍മനിയില്‍ നിന്ന് കുടിയേറിയ ആളായിരുന്നു അച്ഛന്‍. നഗരത്തിനു പുറത്തുള്ള ഒരു കൃഷിയിടത്തിലായിരുന്നു അവര്‍ വളര്‍ന്നത്. ഏഴര മൈല്‍ അകലെയുള്ള ലിഞ്ചിലെ ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം കന്‍സാസ് സിറ്റിയിലെ എയര്‍ലൈന്‍ സ്‌കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് ഓസ്റ്റിനിലും ഡാളസിലും റിസര്‍വേഷന്‍ ഓഫിസറായി ജോലി ചെയ്തു.

സ്‌കൂള്‍ സുഹൃത്തായിരുന്ന റൂഡിയെ 19ാം വയസ്സില്‍ വിവാഹം കഴിച്ചു. കൊറിയന്‍ യുദ്ധസമയത്ത് വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച ആളായിരുന്നു റൂഡി. വിവാഹശേഷം കുറച്ചു കാലം ഒമാഹയില്‍ ആയിരുന്നു താമസം. തുടര്‍ന്ന് മോണോവിയില്‍ സ്ഥിര താമസമാരംഭിച്ച അവര്‍ 1975- ല്‍ മദ്യശാല തുടങ്ങി. ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ബാറിലെ ഏക മുഴു സമയ ജീവനക്കാരിയും ഐലര്‍ മാത്രമാണ്. അവശ്യസമയത്ത് ഇവിടെയെത്തുന്ന ആളുകളും ഐലര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ മടിക്കാറില്ല.

മറ്റു പ്രദേശങ്ങളില്‍ എന്ന പോലെ എന്തെങ്കിലും ആവശ്യം വന്നാല്‍ ആശ്രയിക്കാന്‍ ഇവിടെ മുന്‍സിപ്പാലിറ്റിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിചയക്കാരാണ് ഐലര്‍ക്ക് തുണ. കുട്ടികളും പേരക്കുട്ടികളും ഒന്നും ഒപ്പമില്ലെങ്കിലും ഐലര്‍ക്ക് പരാതിയില്ല. ഈ പ്രായത്തിലും ഊര്‍ജ്ജസ്വലയായ ഇവര്‍ക്ക് സുഹൃദ് വലയങ്ങള്‍ തന്നെ ധാരാളം. ഏകാന്തതയ്ക്ക് ആ ജീവിതത്തില്‍ സ്ഥാനമില്ല. ഒഴിവു ദിനങ്ങളില്‍ ബാറിനുള്ളില്‍ സ്ഥിരമായി ഒത്തു ചേരുന്ന ദീര്‍ഘകാല സുഹൃത്തുക്കളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (16 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (22 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (33 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (41 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (48 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (53 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends