RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീ!
11 May 2018
ബൈക്കുകാരനെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. മുന്നില്‍ പോകുകയായിരുന്നു മോട്ടോര്‍സൈക്കിളുകാരനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായ...
ബോഡി പെയിന്റ് ആര്‍ട്ട് പരീക്ഷണവുമായി യുവതി ക്യാമ്പസില്‍
11 May 2018
മെരിലാന്‍ഡ് ബാള്‍ട്ടിമോറിലുള്ള ബോഡി പെയിന്റര്‍ ജെന്‍ സെയ്ഡല്‍ പെയിന്റ് കൊണ്ട് ദേഹത്ത് ചിത്രം വരയ്ക്കുമ്പോള്‍ പൂര്‍ണ നഗ്ന ശരീരവും വസ്ത്രം ധരിച്ചിട്ടുണ്ടന്ന് തോന്നുന്നത്ര മാജിക് ആണ്.അത്ര വൈദഗ്ദ്ധ്യം ആണ...
ഇവന് ആള് പുലിയാ... അഞ്ച് വയസുകാരന്റെ സ്ലോ മോഷന്‍ ഓട്ടം വന്‍ഹിറ്റ്, വീഡിയോ കാണാം
11 May 2018
ഈ മിടുക്കന്റെ വീഡിയോ കണ്ടാല്‍ ഇവന് ആള് കൊള്ളാല്ലോ എന്ന് പറഞ്ഞ് മൂക്കിന്റെ തുമ്പത്ത് കൈ വച്ച് പോകും.അത്രയ്ക്ക് ഗംഭീര പെര്‍ഫോമന്‍സാണ് ഈ മിടുക്കന് കാഴ്ച്ച വച്ചത്. കുഞ്ഞുങ്ങള്‍ക്കായുള്ള ബേസ് ബോള്‍ കളിക...
പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ കേരളാ പോലീസിന്റെ 'ട്രോള്‍ തന്ത്രം'!
10 May 2018
കഴിഞ്ഞ 12 വര്‍ഷമായി പൊതുജനങ്ങളെയും പോലീസിനെയും വട്ടംകറക്കിയ പ്രതിയെ കണ്ടെത്തിയ രീതി, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് അന്വേഷണമികവിനുള്ള പോലീസ് മെഡല്‍ നേടിക്കൊടുത്തു. പ്രതിയെ പിടികൂടാന്‍ വളരെ വ...
ഭാര്യയുടെ പിറന്നാള്‍ കേക്ക് ഭര്‍ത്താവ് മുറിച്ചു; അതിനിപ്പമെന്താ എന്നാവും ചോദ്യം, എങ്ങനാ മുറിച്ചതെന്ന് കണ്ടുനോക്കൂ...
10 May 2018
കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന് എന്ന യുവാവ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശസ്തനാണ്. കാരണം കഴിഞ്ഞ ദിവസം പവിത്രന് കുടുംബസമേതം ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ചിട്ട് ആ ദ...
നഗ്നരാകാന്‍ തയ്യാറാണോ? എന്നാല്‍ ഈ മ്യൂസിയത്തിനുള്ളില്‍ കയറാം!
10 May 2018
പാലെയിസ് ദേ ടോക്കിയോ എന്ന പാരീസ് മ്യൂസിയം ഒരു ദിവസം പൂര്‍ണ്ണമായും നൂഡിസ്റ്റുകള്ക്കായി മാറ്റിവയ്ക്കുന്നു. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ലായിരുന്നെങ്കില് കൂടുതല്‍ നന്നാ...
'അവന്റെ മരംകേറ്റം ഇന്നത്തോടെ നിര്‍ത്തിക്കുന്നുണ്ട് ഞാന്‍'...എന്ന് തീരുമാനിച്ച അമ്മയോട് തോറ്റുമടങ്ങി ഒരു അണ്ണാന്!
10 May 2018
അണ്ണാന് മൂത്താലും മരംകേറ്റം മറക്കുമോ എന്നൊരു നാട്ടു മൊഴിയുണ്ട്. വാര്‍ധ്യക്യത്തില്‍ പലര്‍ക്കും മറവി ഉണ്ടാകാറുണ്ടെന്ന് നമുക്കൊക്കെ അറിയാം. ചിലപ്പോള്‍ ഏറ്റവും അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാനാകാതെ ...
ഐസ് ക്രീം വാങ്ങി കൊടുക്കാന്‍ കരടിയെ പാര്‍ലറില്‍ കൊണ്ട് പോയതിന് മൃഗശാലയ്ക്ക് പിഴ ശിക്ഷ
10 May 2018
കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഡിസ്കവറി വൈല്‍ഡ് ലൈഫ് പാര്‍ക്ക് അധികാരികള്‍ അവിടുള്ള ഒരു കരടിക്കുട്ടനെ അവിടെ അടുത്തുള്ള ഒരു ഡയറി ക്വീന്‍ ഷോപ്പിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി. എന്തിനായിരുന്നെന്നോ...
ഡോണ്‍ ഗോര്സ്സ്കെ, തന്റെ 30,000 -ാമത്തെ മക് ഡൊണാള്ഡസ് ബര്‍ഗര്‍ ആഘോഷമാക്കി!
10 May 2018
റിട്ടയേര്‍ഡ് പ്രിസണ്‍ ഓഫീസര്‍ ഡോണ്‍ ഗോര്സ്കെ വിസ്കോണ്‍സിനിലുള്ള ഫോണ്ട് ഡു ലകിലെ മക് ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില് ഇരുന്ന് മാക് ഡൊണാള്‍ഡ്സിന്റെ ബിഗ് മാക് ബര്‍ഗര്‍ അകത്താക്കുമ്പോള്‍ പറഞ്ഞു, ഇത് എനിക്ക...
വിവാഹ വിരുന്നിനുള്ള ക്ഷണക്കത്തിലെ ദ്യാനൂര്‍ഹ് നാഗിതി!
10 May 2018
ഒരു വിവാഹ വിരുന്നിനുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കണമെങ്കില്‍ അതിനു തക്കതായ കാരണമുണ്ടായിരിക്കും. കോഴിക്കോട് പാലാഴി പാല സ്വദേശി വേലായുധന്- ബാലാമണി ദമ്പതികളുടെ മകന് വിബീഷിന്റെ വിവാഹവിരു...
അഞ്ചടി ആറിഞ്ച് പൊക്കവും 107 കിലോ ഭാരവുമായി ഒരു മസിലുകാരത്തി!
09 May 2018
ജിമ്മില്‍ പോയി മസിലുണ്ടാക്കുന്ന പെണ്ണുങ്ങളൊക്കെയുണ്ട്. എങ്കിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് ഈ മസില്കാരി പെണ്‍കുട്ടി. റൊമാനിയന്‍ സ്വദേശിയായ അലീന പോപയെന്ന 39-കാരിയെ കണ്ടിട്ടും കണ്ടിട്ടും ആളുകള...
വെറുതെ ഡാഡിയോട് കേറി കോര്ക്കല്ലേ...!
09 May 2018
ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്ളോറിഡയിലെ പോര്‍ട്ട് ഷാര്‍ലെറ്റിലെ ഗോള്‍ഫ് കോഴ്സില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നു. എറിക് ഡ്രേക്സ്ലെര് എന്ന ഫേസ് ബുക്ക് ഉപയോക്താവാണ് 40 സെ...
ഇത്രേം നീളത്തിലുള്ള പേരുമായി പ്ലെയിനില്‍ കയറണമെങ്കില്‍ എക്സ്ട്രാ കാശ് തരണമെന്ന് വിമാന കമ്പനി !
09 May 2018
പേരിന് നീളം കൂടിയതിനാല്‍ ഒരു കുടുംബത്തിന് വിമാനയാത്രയ്ക്ക് എക്സ്ട്രാ കാശു കൊടുക്കേണ്ടി വന്നു. തായ് എയര്‍ വെയ്സിന്റെ വെബ്സൈറ്റിലൂടെയാണ് ഈ കുടുംബം യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ഓണ്‍...
റിച്ചാര്‍ഡ് ഗൊറില്ല, ഇപ്പോള്‍ പ്രിയ വാര്യര്‍ക്ക് പഠിക്കുകയാണ് ...!
09 May 2018
ചെക് റിപ്പബഌക്കിലെ ഒരു മൃഗശാലയിലുള്ള ഒരു ആള്‍ക്കുരങ്ങ് വളരെ ഫോട്ടോജനിക് ആണെന്ന് നേരത്തെ പേര് നേടിയതാണ്. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ മനുഷ്യരേക്കാള്‍ നന്നായി പോസ് ചെയ്യാനും റിച്ചാര്‍ഡ് എന്ന ഈ ഗൊറില്ല...
അമൂല്യമായ ആ ഹൃദയവായ്പിന് 16000 ഡോളറിന്റെ സ്കോളര്‍ഷിപ്പ് സമ്മാനം!
09 May 2018
അടുത്ത വര്‍ഷത്തേയ്ക്കുള്ള കോളേജ് ഫീസിനും മറ്റു ചെലവുകള്‍ക്കുമായി തന്റെ പാര്‍ട്ട് ടൈം ജോലിയില്‍ നിന്ന് കിട്ടുന്നതില്‍ നിന്നും മിച്ചം പിടിയ്ക്കുകയായിരുന്നു അമേരിക്കയില്‍ ടെക്സസിലെ ഒരു വാഫിള്‍ ഹൗസ് ജീവന...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















