RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
വിഷപ്പാമ്പില് നിന്നും മുഖത്ത് കടിയേറ്റയാള്‍ ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക്
21 September 2017
വിഷപ്പാമ്പിനെ കയ്യിലെടുത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രകടനം നടത്തിയ ആള്‍ക്ക് പാമ്പിന്റെ കടിയേറ്റു. മരണാസന്നനായെങ്കിലും നാളുകള്‍ നീണ്ട വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് വി...
കുഴിമാടം മാന്തി യജമാനനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന പൂച്ച: വീഡിയോ കാണാം
21 September 2017
മരിച്ചുപോയ യജമാനന്റെ കുഴിമാടത്തില്‍ നിന്നും പോകാതെ വിഷമിച്ച് കിടക്കുന്ന ഒരു പൂച്ച ഏവരുടെയും നൊമ്പരമായി. മലേഷ്യയിലെ ലാന്കാവിയിലാണ് സംഭവം. മുത്തച്ഛന്റെ കുഴിമാടത്തില്‍ നിന്ന് മാറാതെ കിടക്കുന്ന പൂച്ചയുട...
ഹൃദയം മിടിക്കുന്നത് പുറത്ത്: വൈദ്യശാസ്ത്രവും കൈയൊഴിഞ്ഞ ബാലികയുടെ വീഡിയോ കരളലിയിക്കുന്നു
21 September 2017
ഒരു എട്ടു വയസ്സുകാരിയുടെ ഹൃദയം മിടിക്കുന്നത് പുറത്താണ്. നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്ത് അവളുടെ ഹൃദയം ഭദ്രമാണ്. ആ മിടിപ്പുകള്‍ ലൈവായി പുറത്ത് കാണാം. ഫ്ളോറിഡയില്‍ ജീവിക്കുന്ന എട്ടു വയസുകാരി ...
കാട്ടാനയോട് സൗഹൃദം കൂടാന്‍ ശ്രമിച്ച ഐറിഷ് യുവാവിന് പറ്റിയ അമളി; വീഡിയോ കാണുക
20 September 2017
വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് പലപ്പോഴും വിനോദസഞ്ചാരികള്‍ അവഗണിക്കുകയാണ് പതിവ്. ഇതുമൂലം അപകടത്തില്‍ ചെന്നു ചാടുന്നവ...
ലോറി തടഞ്ഞു നിര്‍ത്തി വൈക്കോല്‍ തട്ടിയിടുന്ന ആനയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു(വീഡിയോ)
20 September 2017
വെള്ളത്തിലും മണ്ണിലും മാത്രമല്ല, വൈക്കോലിലും കളിക്കുന്നത് ഇഷ്ടമാണ് ഈ കൊമ്പന്. എന്നാല്‍ തനിക്ക് കളിക്കാനുള്ള വൈക്കോല്‍ ലോറിയില്‍ നിന്ന് മോഷ്ടിക്കുകയാണ് ഇവന്റെ പതിവ്. സമൂഹ മാധ്യമങ്ങളിലും വൈറലാണ് വൈക്കോല...
പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും ഒരു രക്ഷപ്പെടല്‍(വീഡിയോ)
20 September 2017
പെരുമ്പാമ്പിന്റെ വായയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരാളുടെ വീഡിയോ വൈറലാകുന്നു. ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ ഒരാള്‍ പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇയാളെ പാമ്പ് ചുറ്റിവരിയുക...
ജിം വെയ്റ്റ് പ്ലേറ്റ് ജനനേന്ദ്രിയം ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമം നടത്തിയ യുവാവിന് കിട്ടിയ വമ്പന്‍ പണി
20 September 2017
ചിലര്‍ക്ക് ജിമ്മില്‍ എത്ര സമയം ചെലവഴിച്ചാലും തൃപ്തിയാകില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. അതോടൊപ്പം ജിമ്മില്‍ പല അഭ്യാസങ്ങളും നടത്തി നോക്കുന്നവരും ഉണ്ട്. ജര്‍മനിയില്‍ ഒരു യുവാവിന് ഇത്തരത്തില്‍ അഭ്യാ...
ഒരു മുതലയുടെ വായ മുഴുവന്‍ തുറന്ന സ്ഥിതിയില്‍ കണ്ടിട്ടുണ്ടോ? ഹൃദയം നിലച്ചു പോകുന്ന നിമിഷങ്ങളുടെ വീഡിയോ!
20 September 2017
ഹൃദയം നിലച്ചു പോകുന്ന നിമിഷങ്ങളാണ് ഒരു മീന്‍ പിടുത്തക്കാരന്റെ ക്യാമറയില്‍ പതിഞ്ഞത്. ചെളിവെള്ളത്തില്‍ നിന്ന് പാഞ്ഞടുക്കുന്ന മുതല മീന്‍ പിടുത്തക്കാരനെ വായിലാക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത...
മുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടു, ഇറങ്ങി വന്ന വീട്ടുകാര്‍ കണ്ടത് 100 പവന്റെ സ്വര്‍ണ്ണം...!
20 September 2017
മോഷ്ടിച്ച മുതല്‍ കള്ളനു വേണ്ട, പകരം വീട്ടുകാരന് തന്നെ തിരിച്ചുകൊടുത്തു! തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ചിട്ട് കള്ളന് പിറ്റേന്ന് എത്തി വീട്ടിന്റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തു. മംഗലുരുവില...
പരസ്പരം സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് വിമാനങ്ങള്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!
18 September 2017
നെഞ്ചിടിപ്പോടെ മാത്രമേ ആ സംഭവം കാണാന്‍ സാധിക്കൂ...രണ്ട് പാസ്സഞ്ചര്‍ ജെറ്റുകള്‍ ഒരേ റൂട്ടില്‍ സഞ്ചരിക്കുന്നു. നൂറുകണക്കിന് യാത്രക്കാരുമായാണ് ഇരുവിമാനങ്ങളും എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നത്. ക്...
തന്റെ വളര്‍ത്തുപൂച്ചയെ ഉപയോഗിച്ച് എലിയെ പിടിക്കാന്‍ ഇറങ്ങിത്തിരിച്ച യുവാവ്; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്!
16 September 2017
ടോം ആന്‍ഡ് ജെറി എന്ന പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പര കാണുന്ന ഏവരും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്,എലിയെ പിടിക്കാന്‍ ഏറ്റവും യോചിച്ച ആയുധം പൂച്ചയാണെന്ന്. പക്ഷെ ഇവിടെ പൂച്ചയുമായി അങ്കത്തിന് ഇറങ്ങിത്തിരിച...
വീണ്ടും വെളുത്ത ജിറാഫുകള്‍
16 September 2017
ചരിത്രത്തില്‍ ആദ്യമായി വെളുത്ത ജിറാഫുകളെ ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍ കിട്ടി. കെനിയയിലാണ് വെളുത്ത ജിറാഫുകളെ കണ്ടെത്തിയത്. അമ്മ ജിറാഫിന്റെയും കുട്ടി ജിറാഫിന്റെയും ചിത്രങ്ങളാണ് പതിഞ്ഞത്. ഒരു കൂട്ടം വ...
ഐഫോണ്‍ 8 പുറത്തിറങ്ങുന്നതിന് ഒരാഴ്ച്ച മുന്‍പേ യുവാവ് ക്യുവില്‍!
16 September 2017
മൊബൈല്‍ ഫോണ്‍ ശ്രേണിയിലെ ആപ്പിള്‍ ഉല്‍പ്പന്നമായ ഐഫോണ്‍ 8 പുറത്തിറങ്ങുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെയെല്ലാം എല്ലാവരും കണ്ടറിഞ്ഞതാണ്. അതിനൂതന ടെക്നോളജികളുമായാണ് ഫോണ്‍ വിപണി കീഴടക്കാന്‍ എത്തു...
24 മണിക്കൂറുകള്‍ കൊണ്ട് 571 പേരുടെ മുടി മുറിച്ച ശീതളിന് റെക്കോര്‍ഡ്
16 September 2017
ഇന്ത്യക്കാരായ ആളുകള്‍ അവരുടെ ജോലിയില്‍ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിട്ട് നാളുകളേറെയായി. എന്നാല്‍ തന്റെ തൊഴില്‍ മേഖലയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരു വനിത തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ഗുജറാത്ത് സ...
ഫോര്ട്ടുകൊച്ചിക്കാരന് വിജയകുമാറിന്റെ പ്രണയിനിയാകാന്‍ നിയോഗം റഷ്യക്കാരിക്ക്!
16 September 2017
റഷ്യയിലെ കിറോവില്‍ നിന്നാണ് നറ്റാലിയ എത്തിയത്. ഫോര്‍ട്ടുകൊച്ചി സെയ്ന്റ് ജോണ്‍ പാട്ടം സ്വദേശി വിജയ്കുമാറിനെ തേടിയായിരുന്നു വരവ്. ഫോര്‍ട്ടുകൊച്ചിയിലെ ടാറ്റു കലാകാരനാണ് വിജയ്കുമാര്‍. വെറുതെ വന്നതല്ല, നറ്...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























