Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

ലോറി തടഞ്ഞു നിര്‍ത്തി വൈക്കോല്‍ തട്ടിയിടുന്ന ആനയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു(വീഡിയോ)

20 SEPTEMBER 2017 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വെള്ളത്തിലും മണ്ണിലും മാത്രമല്ല, വൈക്കോലിലും കളിക്കുന്നത് ഇഷ്ടമാണ് ഈ കൊമ്പന്. എന്നാല്‍ തനിക്ക് കളിക്കാനുള്ള വൈക്കോല്‍ ലോറിയില്‍ നിന്ന് മോഷ്ടിക്കുകയാണ് ഇവന്റെ പതിവ്. സമൂഹ മാധ്യമങ്ങളിലും വൈറലാണ് വൈക്കോലിലുള്ള ഈ കൊമ്പന്റെ കുരുത്തക്കേട്. ഘോവോ യായ് ദേശീയ പാര്‍ക്കിലൂടെ പോവുകയായിരുന്ന ലോറിയില്‍ നിന്നായിരുന്നു ആനയുടെ വൈക്കോല്‍ മോഷണം. മോഷണം എന്നു പറയുന്നതിലും നല്ലത് വണ്ടിതടഞ്ഞു ഭീഷണിപ്പെടുത്തി കൊള്ളയടിച്ചുവെന്നു വേണമെങ്കില്‍ പറയാം.

കാരണം വഴിയില്‍ കയറി നിന്ന് ലോറി തടഞ്ഞു നിര്‍ത്തിയാണ് ആന വൈക്കോല്‍ ദേഹത്തേക്ക് വാരിയെറിഞ്ഞത്. കൂട്ടത്തില്‍ അത് കഴിക്കാനും ശ്രമിക്കുന്നുണ്ട്. വൈക്കോല്‍ കെട്ട് അല്‍പ്പ നേരം റോഡിലിട്ട് തട്ടിക്കളിച്ച ശേഷമാണ് ആന പതിയെ കഴിക്കാന്‍ തുടങ്ങിയത്. ആനയുടെ ഈ മോഷണവും കുസൃതിയുമെല്ലാം ലോറിക്കു പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് ക്യാമറയില്‍ പകര്‍ത്തിയത്.

ആന വൈക്കോലില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ആശ്വാസമായത് ലോറി ഡ്രൈവര്‍ക്കാണ്. ഈ സമയം നോക്കി ഡ്രൈവര്‍ പതിയെ ലോറി മുന്നോട്ടെടുത്തു. ഇതിനു പിന്നാലെ ആന വഴിമുടക്കിയതു മൂലം ലോറിക്കു പിന്നില്‍ കുടുങ്ങിയ മറ്റു വാഹനങ്ങളും മുന്നോട്ടെടുത്തു. മാര്‍ക് എന്ന ഈ കൊമ്പനാന ലോറിയില്‍ നിന്നു വൈക്കോല്‍ മോഷ്ടിക്കുന്നത് ഇതാദ്യമായല്ല. വൈക്കോല്‍ മോഷണം പതിവായതോടെ ആനയുടെ കൊതി തീര്‍ക്കാനും റോഡില്‍ നിന്ന് അകറ്റി നിര്‍ത്താനും മാര്‍ക്കിന് വൈക്കോല്‍ വാങ്ങി നല്‍കാനാണ് പാര്‍ക്കിന്റെ മേധാവിയുടെ നിര്‍ദ്ദേശം.

ഇങ്ങനെ വൈക്കോല്‍ കൊതിതീരെ കഴിക്കാന്‍ കിട്ടിയാല്‍ ലോറിക്കാരുടെ വഴി മുടക്കാന്‍ മാര്‍ക് വരില്ലെന്നാണ് പ്രതീക്ഷ. വൈക്കോലുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഹൈവേയില്‍ മിക്കവാറും ആനകളിറങ്ങാറുണ്ട്. പലപ്പോഴും ഇവ അക്രമാസക്തരാകാറുമുണ്ട്. 2015-ല്‍ ഇങ്ങനെ ഹൈവേയില്‍ ഇറങ്ങിയ ആന റോഡില്‍ കുടുങ്ങിയ കാറുകളില്‍ ഒന്നിന്റെ മുകളില്‍ കയറിയിരുന്നു നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (30 minutes ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (1 hour ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (2 hours ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (2 hours ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (2 hours ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (2 hours ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (3 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (3 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (3 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (10 hours ago)

Malayali Vartha Recommends