Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

വിഷപ്പാമ്പില്‍ നിന്നും മുഖത്ത് കടിയേറ്റയാള്‍ ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക്

21 SEPTEMBER 2017 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിഷപ്പാമ്പിനെ കയ്യിലെടുത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രകടനം നടത്തിയ ആള്‍ക്ക് പാമ്പിന്റെ കടിയേറ്റു. മരണാസന്നനായെങ്കിലും നാളുകള്‍ നീണ്ട വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് വിക്ടര്‍ പ്രാറ്റ്.

അപ്രതീക്ഷിതമായി പ്രാറ്റിന്റെ മുഖത്ത് പാമ്പ് ആഞ്ഞുകൊത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ബോധരഹിതനായി നിലംപതിച്ചു. റാറ്റില്‍ സ്‌നേക്ക് ഇനത്തില്‍പെട്ട വിഷപ്പാമ്പിനെ കയ്യില്‍ ചുറ്റിയാണ് അയാള്‍ അഭ്യാസപ്രകടനം നടത്തിയത്.

ഫീനിക്‌സ് സ്വദേശിയാണ് 48-കാരനായ പ്രാറ്റ്. ഈ മാസം ഏഴിന് കൂളിഡ്ജില്‍ മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് തടാകത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ചെറുപ്പത്തില്‍ പാമ്പു പിടുത്തത്തില്‍ വിദഗ്ധനായിരുന്ന താന്‍ അവയെ പിടികൂടി തലയറുത്ത് കറിവച്ച് കഴിക്കുമായിരുന്നുവെന്ന് പറഞ്ഞ പ്രാറ്റ് അത് ചിക്കന്‍ പോലെ സ്വാദിഷ്ടമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ചെറുപ്പത്തിന്റെ ആവേശം നാല്പതുകളിലും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിനയായത്.

പാമ്പിനെ കയ്യില്‍ പിടിച്ച് അഭ്യാസം കാണിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുഖത്ത് ആഞ്ഞുകൊത്തി. പെട്ടെന്ന് വിഷം വ്യാപിക്കുന്ന ഇനമാണ് റാറ്റില്‍സ്‌നേക്ക്. മനക്കരുത്ത് കൈവിടാതിരുന്ന പ്രാറ്റിനെ മകന്‍ ഉടന്‍ തന്നെ കാറില്‍ കയറ്റി അടുത്തുള്ള മെഡിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു.

ശ്വാസതടസ്സം നേരിട്ടു തുടങ്ങിയിരുന്ന പ്രാറ്റിന് കൃത്രിമശ്വാസം നല്‍കി ഡോക്ടര്‍ വ്യോമമാര്‍ഗം വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദിവസങ്ങളോളം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷമാണ് പ്രാറ്റ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (30 minutes ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (1 hour ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (2 hours ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (2 hours ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (2 hours ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (2 hours ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (3 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (3 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (3 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (10 hours ago)

Malayali Vartha Recommends