Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഫോര്‍ട്ടുകൊച്ചിക്കാരന്‍ വിജയകുമാറിന്റെ പ്രണയിനിയാകാന്‍ നിയോഗം റഷ്യക്കാരിക്ക്!

16 SEPTEMBER 2017 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റഷ്യയിലെ കിറോവില്‍ നിന്നാണ് നറ്റാലിയ എത്തിയത്. ഫോര്‍ട്ടുകൊച്ചി സെയ്ന്റ് ജോണ്‍ പാട്ടം സ്വദേശി വിജയ്കുമാറിനെ തേടിയായിരുന്നു വരവ്. ഫോര്‍ട്ടുകൊച്ചിയിലെ ടാറ്റു കലാകാരനാണ് വിജയ്കുമാര്‍. വെറുതെ വന്നതല്ല, നറ്റാലിയ. വിജയ്കുമാറിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചായിരുന്നു ആ വരവ്.

വ്യാഴാഴ്ച ഉച്ചയോടെ മട്ടാഞ്ചേരി രജിസ്ട്രാര്‍ ഓഫീസില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇവര്‍ വിവാഹിതരായി. ആറ് മാസം മുമ്പാണ് നട്ടാലിയയും വിജയ്കുമാറും ആദ്യമായി കണ്ടത്. റഷ്യയില്‍ സ്വകാര്യ കമ്പനിയില്‍ മാനേജരായ നട്ടാലിയ അവധിക്കാലത്ത് കൊച്ചി കാണാനെത്തിയതാണ്. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് നടക്കുന്നതിനിടയില്‍ വിജയ്കുമാറിനെ കണ്ടു. ചിത്രകാരനായ വിജയ്കുമാര്‍ ടാറ്റു വരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കൗതുകത്തോടെ അവള്‍ നോക്കി നിന്നു. പിന്നെ സ്വന്തം കൈയില്‍ ടാറ്റു വരച്ചു. ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

വിജയ്കുമാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഫോര്‍ട്ടുകൊച്ചിയില്‍ ടാറ്റു വരയ്ക്കുന്നുണ്ട്. കഴിഞ്ഞതവണ വന്നപ്പോള്‍ത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി വിജയ്കുമാര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ റഷ്യയിലേക്ക് മടങ്ങാനാവില്ലെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നില്‍ക്കാന്‍ തന്നെയാണ് ഇഷ്ടം. നറ്റാലിയയ്ക്കും കൊച്ചിയില്‍ താമസിക്കാനാണ് താല്‍പര്യം. വിജയ്കുമാറിന്റെ വീട്ടില്‍ അമ്മ മാത്രമാണുള്ളത്. ഏക സഹോദരിയെ വിവാഹം കഴിച്ചയച്ചു.

വിദേശിയുമായുള്ള വിവാഹത്തിന് ചില്ലറ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ അനുമതി വേണ്ടിയിരുന്നു. മുന്‍ കൗണ്‍സിലറായ ആന്റണി കുരീത്തറയാണ് ഇതിനുള്ള സഹായം ചെയ്തത്. അഭിഭാഷകനായ അദ്ദേഹം കോടതിയെ സമീപിച്ചു. അനുകൂലമായ വിധി സമ്പാദിച്ചു. പിന്നീട് നിയമപ്രകാരം മട്ടാഞ്ചേരി രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു.

വ്യാഴാഴ്ച രാവിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോള്‍ നെറ്റ് തകരാറിലായതിനാല്‍ രണ്ടു മണിക്കൂറോളം ഇവര്‍ക്ക് കാത്തുനില്‌ക്കേണ്ടിവന്നു. റഷ്യയിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും നറ്റാലിയ വിവരം അറിയിച്ചിട്ടുണ്ട്. അവരുടെ കൂടി സാന്നിധ്യത്തില്‍ ഉടനെ കൊച്ചിയിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഹോം സ്‌റ്റേയില്‍ തങ്ങുന്ന നറ്റാലിയ ഇനി താമസം വിജയ്കുമാറിന്റെ വീട്ടിലേക്ക് മാറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (43 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (3 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (3 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (4 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (4 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (4 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (4 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (5 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (5 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends