Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മടുത്തു; ഒാഫീസിലേക്കുള്ള യാത്ര നദിയിലൂടെയാക്കിയ ജർമ്മൻ സ്വദേശിയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

13 SEPTEMBER 2018 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

ഗതാഗതക്കുരുക്കിൽപ്പെട്ട് സമയത്തു ജോലിയ്ക്കു പോലും കയറാൻ കഴിയാതെ വലയുന്നവർ ഒട്ടനവധിയാണ്. എന്തിനേറെ പറയുന്നു ആംബുലന്‍സുകള്‍ പോലും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് പതിവ് കാഴ്ച്ചകളാണ്. ദിവസേനയുള്ള ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മടുത്ത ജര്‍മ്മന്‍ സ്വദേശി ബെഞ്ചമിന്‍ ഡേവിഡിന്റെ ഇപ്പോഴത്തെ യാത്രയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഗതാഗതക്കുരുക്ക് ദിനംപ്രതി പെരുകുന്നതോടെ ഒാഫീസിലേക്ക് ഇനി റോഡുവഴി യാത്ര ചെയ്യില്ലെന്നു തീരുമാനിച്ച ബെഞ്ചമിൻ, തന്റെ യാത്ര വീടിന് താെട്ടടുത്തുള്ള നദിയിലൂടെയാക്കി. തോണിയോ ബോട്ടോ ഉപയോഗിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി, നീന്തല്‍ തന്നെ.

മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്റെ യാത്ര ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. വസ്ത്രങ്ങളും ഷൂസും മൊബൈലും ലാപ്ടോപ്പും ആഹാരസാധനങ്ങളും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. പിന്നെ നീന്തല്‍വസ്ത്രങ്ങളണിഞ്ഞ് നദിയിലേക്ക് ചാടും. വെറും പന്ത്രണ്ടുമിനിട്ടുകൊണ്ട് ഒാഫീസിലെത്തും. നേരത്തേ മണിക്കൂറുകള്‍ എടുക്കുമായിരുന്ന യാത്ര ഒാഫീസിന് തൊട്ടടുത്തുകൂടെ ഒഴുകുന്ന നദി കാരണമാണ് കുറയ്ക്കാനായത്.

എന്നാൽ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മഞ്ഞുകാലത്ത് നദിയിലെ യാത്ര കടുപ്പമാണ്. 4 ഡിഗ്രിയായിരിക്കും ഇവിടത്തെ താപനില. പക്ഷേ, ട്രാഫിക്ക് ബ്ലോക്കിനെക്കുറിച്ചാലോചിക്കുമ്പോൾ ഇതൊക്കെ നിസാരമെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. സഹിക്കാനാവാത്ത തണുപ്പാണെങ്കില്‍ യാത്ര ഉപേക്ഷിക്കും. രാവിലെയുള്ള നീന്തല്‍കാരണം ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. മറ്റുള്ളവരെയും തന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബെഞ്ചമിന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (5 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (5 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (6 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (6 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (6 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (6 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (6 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (6 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (6 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (6 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (7 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (7 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (7 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (8 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (8 hours ago)

Malayali Vartha Recommends