Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ


മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...

ഭര്‍ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

31 JULY 2015 12:19 PM IST
മലയാളി വാര്‍ത്ത.

കാമുകനോടൊത്ത് കഴിയുന്നതിന് തടസമായി നിന്ന ഭര്‍ത്താവിനെ കൊന്ന് തള്ളിയ ഭാര്യയെയും കാമുകനേയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലാണ് സംഭവം. സുള്ള്യ കക്ക്യാനയിലെ ജയാനന്ദയാണ്(53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ലീല, ലീലയുടെ കാമുകന്‍ ധനഞ്ജയന്‍, സുഹൃത്തുക്കളായ ചന്ദ്രകാന്ത്, ദിനേശ്, ചിന്തന്‍ എന്നിവരെയാണ് സുള്ള്യ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ഭര്‍ത്താവിനെ കണാനില്ലെന്നു കാട്ടി ഭാര്യ ലീലയാണ് പൊലീസിന് പരാതി നല്‍കിയത്. ജൂലായ് 14നാണ് ജയാനന്ദയെ കാണാതാകുന്നത്. ജ്യോത്സ്യനെ കാണാന്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നുകാണിച്ച് ഭാര്യ ലീല പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തിനിടയില്‍ ജയാനന്ദയുടെ ബൈക്ക് നെട്ടാറില്‍ കണ്ടെത്തി. ലീലയും കാമുകന്‍ ധനഞ്ജയനും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് കൊലപാതകം പുറത്തായത്. സംശയത്തില്‍ ധനഞ്ജയനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.
ലീലയും ധനഞ്ജയനും തമ്മിലുള്ള ബന്ധത്തെ ജയാനന്ദ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ മെയ് 17നും ജയാനന്ദയ്ക്കുനേരെ വധശ്രമമുണ്ടായി. ജയാനന്ദയുടെ ബൈക്കില്‍ ധനഞ്ജയന്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പലപ്പോഴായി ധനഞ്ജയന്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നെങ്കിലും അവസരം കിട്ടിയിരുന്നില്ല. അതിനുശേഷം ഭയന്നുപോയ ജയാനന്ദ മാനസികമായി തളര്‍ന്നതിനാല്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ആരാണ് കൊല ചെയ്യാന്‍ ശ്രമിച്ചതെന്ന് ജയാനന്ദന് മനസ്സിലായിരുന്നില്ല.
ഈ ഘട്ടത്തില്‍ ലീല ഉപദേശവുമായെത്തി. ജ്യോത്സ്യനെക്കണ്ടാല്‍ എല്ലാം ശരിയാകുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യ ലീലയാണ് ബൈക്കില്‍ പുറത്തേക്കയച്ചത്. ഈ വിവരം കൊലയാളിസംഘത്തെ അറിയിച്ചതും ലീലയാണ്. യാത്രാമധ്യേ ബൈക്ക് തടഞ്ഞുനിര്‍ത്തി ധനഞ്ജയനും കൂട്ടരും ജയാനന്ദയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കയര്‍ വരിഞ്ഞുമുറുക്കിയാണ് കൊന്നത്. മൃതദേഹം പിന്നീട് പട്ടാജെയിലെ വനമേഖലയില്‍ തള്ളുകയായിരുന്നു. ബൈക്ക് നെട്ടാറില്‍ ഉപേക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യ  (15 minutes ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (19 minutes ago)

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (29 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (39 minutes ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (46 minutes ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (48 minutes ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (52 minutes ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (56 minutes ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (1 hour ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (1 hour ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (1 hour ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (1 hour ago)

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (1 hour ago)

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (1 hour ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (1 hour ago)

Malayali Vartha Recommends