Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

മകൻ മരിച്ചതറിഞ്ഞ് ലോറി പതിവഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ നാട്ടിലേക്ക് പാഞ്ഞു, 20 ദിവസമായി എഴുപതുവയസുള്ള ക്ലീനർ രങ്കണ്ണ പെരുവഴിയിൽ, ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞപ്പോൾ തുണയായി സമീപത്തെ ഹോട്ടലുകാർ, പ്രായത്തിന്റെ അവശതയും പെരുവഴിയിൽ കിടക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലും രങ്കണ്ണയ്യ...!

09 MAY 2022 09:34 AM IST
മലയാളി വാര്‍ത്ത

വിധിയെ തടുക്കാൻ ആർക്കും പറ്റില്ല.അത് എപ്പോൾ എങ്ങനെ എവിടെവെച്ച് എന്നത് പ്രവചനാതീതമാണ്.അത്തരത്തിൽ ചരക്ക് ലോറിയുമായി പോകവേ മകന്റെ അപ്രതീക്ഷിത വിയോ​ഗ വാർത്തയറിഞ്ഞ ലോറിയുടെ ഡ്രൈവർ ആകെ പകച്ചുപോയി പിന്നെ മറ്റൊന്നിനേ പറ്റിയും ചിന്തിക്കാതെ നാട്ടിലേക്ക് പോകാനായി തിടുക്കം കൂട്ടി.

ആന്ധ്രപ്രദേശിൽ നിന്നു ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയപ്പോളാണ് മകന്റെ അപ്രതീക്ഷിത വിയോ​ഗ വാർത്ത ലോറിയുടെ ഡ്രൈവർ അറിയുന്നത് .തെലുങ്ക് മാത്രം അറിയാവുന്ന ഒപ്പമുണ്ടായിരുന്ന ക്ലീനർ ആന്ധ്ര സ്വദേശി രങ്കണ്ണയെ പോലും ആസാഹര്യത്തിൽ ഓർക്കാൻ കഴിയാത്ത മാനസികാവസ്ഥലിയാരുന്നു അദ്ദേഹം.

ഉടൻ ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനിൽ ഉള്ള ലോറി കല്ലുമുട്ടിയിൽ നിർത്തിയിട്ട് ക്ലീനർ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയെ താക്കോൽ എൽപിച്ചു ഡ്രൈവർ നാട്ടിലേക്കു പോയി. പക്ഷെ രങ്കണ്ണ ഇരുപത് ദിവസമായി ഇപ്പോഴും ലോറിയിൽ തന്നെ പെരുവഴിയിൽ കിടക്കുകയാണ്.

തെലുങ്ക് മാത്രം ആണു രങ്കണ്ണയ്ക്ക് അറിയാവുന്നത്. കയ്യിൽ പണമില്ലാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞ ഇദ്ദേഹത്തിനു സമീപമുള്ള ഹോട്ടലുകാരും മറ്റും ആണു ഭക്ഷണം നൽകുന്നത്.ഇരിട്ടിയിൽ ഗോഡൗണിൽ സിമന്റ് ഇറക്കി മടങ്ങുമ്പോൾ ആണു തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മകൻ മരിച്ചത് അറിയുന്നത്.

പോയ ഡ്രൈവറോ, പകരം ഡ്രൈവറോ തിരിച്ചു വരാത്തതാണു രങ്കണ്ണ 'വഴിയിൽ' ആവാൻ കാരണം. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ ഫോൺ നമ്പറോ ഇയാൾക്കറിയില്ല.ലോറിക്ക് മുകളിൽ ഉടമസ്ഥൻ എന്ന് കരുതുന്ന രവികിരൺ എന്ന ആളുടെ പേരും ഫോൺ നമ്പറുകളും എഴുതി ചേർത്തിട്ടുണ്ട്.

ഇതിലേക്ക് ചിലർ വിളിച്ചപ്പോൾ 2 ദിവസം കൊണ്ട് ഡ്രൈവറെ വിടാം എന്നു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉടമസ്ഥന് 50 ലേറെ ലോറികൾ ഉള്ളതായി പറയുന്നു. പ്രായത്തിന്റെ അവശതയും 20 ദിവസം ആയി പെരുവഴിയിൽ കിടക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലുമാണ് രങ്കണ്ണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (11 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (34 minutes ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (39 minutes ago)

ഇന്ന് പ്രാദേശിക അവധി....  (59 minutes ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (1 hour ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (1 hour ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (1 hour ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (9 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (9 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (9 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (9 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (10 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (10 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (10 hours ago)

Malayali Vartha Recommends