Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...


ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...

ഹിറ്റ്‌ലര്‍ സ്റ്റുവര്‍ട്ട് ബോയ്ഡ്..

02 JUNE 2016 05:40 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ചലച്ചിത്രമുണ്ട്, ഹിറ്റ്‌ലര്‍. അതിലെ നായകകഥാപാത്രത്തിന്റെ പേര് മാധവന്‍കുട്ടി എന്നാണെങ്കിലും അയാളുടെ അഞ്ചു സഹോദരിമാരെ അയാള്‍ സംരക്ഷിക്കുന്ന രീതിയും അവരോട് അപമര്യാദയായി പെരുമാറുന്ന ആണ്‍പിള്ളാരോട് അയാള്‍ ഇടപെടുന്ന രീതിയുമൊക്കെ അയാള്‍ക്കു ഒരു ഇരട്ടപ്പേര് സമ്പാദിച്ചു കൊടുത്തിരുന്നു.

ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്നൊരു വട്ടപ്പേര് ആളുകള്‍ക്കിടയില്‍ തനിക്കുണ്ടെന്ന് അയാള്‍ക്കറിയുകയും ചെയ്യാം. പക്ഷേ, അയാള്‍ കേള്‍ക്കെ അയാളെ ആ പേരു വിളിക്കാന്‍ ആരും ധൈര്യപ്പെടില്ല. അതു കേട്ടാല്‍ അയാള്‍ക്കു കലികയറുമായിരുന്നു. മമ്മൂട്ടി അഭിനയിച്ച് മനോഹരമാക്കിയതാണ് ആ കഥാപാത്രം.

ഇപ്രകാരം സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ആര്‍ക്കുണ്ടായാലും കലികയറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു കൂടാതെ ചരിത്രത്തില്‍ ക്രൂരതയുടെ പര്യായമായി ചിത്രീകരിക്കപ്പെടുന്ന ഹിറ്റ്‌ലറോട് ഉപമിച്ചാലത്തെ കാര്യം ചിന്തിച്ചാല്‍ മതി.

യു.കെയിലെ സാല്‍ഫോര്‍ഡിലെ സ്റ്റുവര്‍ട്ട് നോയ്ഡ് ഗ്രീക്കു ദ്വീപായ റോഡ്‌സിലേയ്ക്ക് സുഹൃത്തുക്കളുമൊത്ത് ജൂലൈയില്‍ ഒരു യാത്ര പോയാലോ എന്നു ആലോചിച്ചപ്പോഴാണ് പാസ്‌പോര്‍ട്ടിനു വേണ്ടി അപേക്ഷിച്ചത്. മേയ് 22-നാണ് അപേക്ഷ സമര്‍പ്പിച്ചത്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് എത്തി.

സന്തോഷത്തോടെ അതു തുറന്നു പരിശോധിച്ച അയാളുടെ സകല സന്തോഷവും അസ്തമിച്ചു. ക്ലീന്‍ ഷേവു ചെയ്ത ഫോട്ടോയാണ് പാസ്‌പോര്‍ട്ടിനായി നല്‍കിയിരുന്നതെങ്കിലും അതില്‍ പതിപ്പിച്ചിരുന്ന ഫോട്ടോയില്‍ അയാള്‍ക്ക് മീശയുള്ളതായ് ആണ് കാണപ്പെട്ടത്.

ഏറ്റവും വിഷമിപ്പിച്ചത് അതല്ല; അയാളുടെ മുഖത്ത് ആ മീശകൂടി വന്നപ്പോള്‍ സ്റ്റുവര്‍ട്ടിന് ചരിത്രനായകന്‍ ഹിറ്റ്‌ലറുമായി നല്ല സാമ്യം തോന്നി. ഹിറ്റ്‌ലര്‍ക്ക് ഉണ്ടായിരുന്നതു പോലുള്ള മീശയാണ് അയാളുടെ ഫോട്ടോയിലുണ്ടായിരുന്നത്.

ഹിറ്റ്‌ലറെപ്പോലിരിക്കുന്ന ചിത്രമുള്ള പാസ്‌പോര്‍ട്ടുമായി ഇനി അടുത്ത 10 വര്‍ഷം ജീവിക്കണമല്ലോ എന്നായി അയാളുടെ ചിന്ത. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അയാളുടെ അവസ്ഥ കണ്ട് ചിരിയായി. ഇനി എന്താണു ചെയ്യേണ്ടതെന്നറിയാതെ അയാള്‍ ആ വിവരങ്ങളെല്ലാം കാണിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതിനു വന്ന കമന്റുകള്‍ അതിന് അതീവ ഗൗരവം കൊടുക്കേണ്ട എന്ന തരത്തിലുള്ളതായിരുന്നുവെങ്കിലും സ്റ്റുവര്‍ട്ടിന് ഒരു സമാധാനവും കിട്ടിയില്ല.

ഒടുവില്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് കാര്യം പറഞ്ഞു. അവിടത്തെ വനിതാ ഉദ്യോഗസ്ഥ വളരെ സൗഹാര്‍ദ്ദ പൂര്‍ണ്ണമായി ഇടപെട്ടുവെന്നും പാസ്‌പോര്‍ട്ട് തിരികെ അയച്ചു കൊടുത്താല്‍ തെറ്റു തിരുത്തി പുതിയ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് അവര്‍ അറിയിച്ചുവെന്നും സ്റ്റുവര്‍ട്ട് പറയുന്നു.

യുകെയിലെ പാസ്‌പോര്‍ട്ടുകളെല്ലാം അതീവ ശ്രദ്ധയോടെയാണ് തയ്യാറാക്കുന്നതെന്നും, ഇപ്രകാരമൊരു തെറ്റു വരാന്‍ ഇടയായതെങ്ങനെ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (8 minutes ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (18 minutes ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (23 minutes ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (30 minutes ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (33 minutes ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (35 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (39 minutes ago)

ഗാസയിലെ വെടിനിര്‍ത്തലിനായി നടന്ന സമാധാന ചര്‍ച്ച പരാജയം: ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച് ഇസ്രായേല്‍; കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല...  (1 hour ago)

ഭര്‍ത്താവിന്റെ മർദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം? കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!  (3 hours ago)

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും; വിശദമായി തന്നെ കേസന്വേഷിക്കും  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (3 hours ago)

Malayali Vartha Recommends