Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

20 MAY 2024 05:05 PM ISTമലയാളി വാര്‍ത്ത
ആരാണ് ഇബ്രാഹിം റെയ്സി ? അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു ഇറാൻ പ്രസിഡന്റ്. തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു. യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള വ്യക്തി. അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പായിരിക്കെയ...

നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചോ? പുറത്തായതിന് ശേഷം കാമുകിയെ കാണാന്‍ സുജോ മാത്യു എത്തി!! ഷെല്ലിയുടെ ചിത്രങ്ങൾ തെളിവായി ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 February 2020

ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുജോ മാത്യു. അലക്‌സാന്‍ഡ്രയുമായി അടുത്ത സൗഹൃദം സൂക്ഷിച്ച സുജോ പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. സുജോയുടെ സുഹൃത്തായ പവന്‍ ഈ ബന്ധത്തെ ചോദ്യം ചെ...

വാവ സുരേഷിനെ ആഞ്ഞു കൊത്തി അണലി, നടുക്കുന്ന ആ ദൃശ്യങ്ങൾ പുറത്ത്; വൈറലായ വീഡിയോ ഇതാണ്

17 February 2020

കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ അണലി കടിച്ചത്. നടുക്കുന്ന ആ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായത്. അതേസമയം അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവസുരേഷ് സുഖം പ...

ഈ ക്യാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്; ആദ്യ കപ്പിള്‍സ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകന്‍ ആദിയുമാണ്: മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്- ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് ആതിര ജോയി അല്ലെന്ന അവകാശവാദവുമായി ജോമോള്‍ ജോസഫ്

17 February 2020

കേരളത്തിൽ ആദ്യമായി ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വിപ്ലവം സൃഷ്ടിച്ചത് ആതിര ജോയിയല്ല താനാണെന്ന അവകാശവാദവുമായി ജോമോള്‍ ജോസഫ്. ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ കേരളത്തിലെ മൂന്നാമത്തെ ആള്‍ മാത്രമ...

രജിത് കുമാറിനെ കുറിച്ച്‌ ബാക്കി മത്സരാര്‍ത്ഥികള്‍ പറയുന്നതില്‍ വാസ്തവമുണ്ടോ? ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന തെസ്നിഖാനോട് അവിടത്തെ അവസ്ഥയെ കുറിച്ച്‌ ചോദിച്ചു!! എന്നെ ബിഗ് ബോസ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ രജിത്കുമാറിന് ഉണ്ടാവുമായിരുന്നില്ല; തുറന്നടിച്ച് മനോജ‌്കുമാര്‍

17 February 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മാസങ്ങൾ പിന്നിട്ടിരിക്കുമ്പോൾ സംഭവബഹുലമായ സന്ദർഭങ്ങളാണ് അരങ്ങേറുന്നത്. ഡോ.രജിത് കുമാറിനെ ബാക്കി മത്സരാര്‍ത്ഥികള്‍ ഒന്നായി ചേര്‍ന്ന് ആക്രമിക്കുന്നു എന്ന പരാതിയാ...

കൊറോണയൊന്നും ഒന്നുമല്ല, ഭൂമിയില്‍ നിന്ന് മനുഷ്യരെ തുടച്ചുനീക്കാന്‍ ഇനി വരാൻ പോകുന്നത് വലിയ ദുരന്തം!! വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

17 February 2020

ശാസ്ത്ര ലോകത്തിന്റെ പുതിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഭൂമിയില്‍ നിന്ന് മനുഷ്യരെ തുടച്ചുനീക്കാന്‍ വരുന്നത് കൊറോണയേക്കാള്‍ വലിയ ദുരന്തം ആണെന്നാണ് കണ്ടുപിടിത്തം. അടുത്തിടെ അന്റാര്‍ട്ടിക്കയ...

യുവാക്കളോട് സംസാരിക്കാനുള്ള മോഹം കൂടിയതോടെ കാണിച്ച് കൂട്ടിയത് ഒന്നൊന്നര പുകിലാ... അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ച് അടുത്ത് കൂടി... ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ കൈയോടെ പൊക്കിയപ്പോൾ പുറത്ത് വരുന്നത്...

17 February 2020

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം. നിത്യേന രാത്രി ...

ഹോ​സ്റ്റ​ലി​ല്‍​ നിന്നും ക​ലൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് പോ​യ മകളെ പിന്നെ ഞങ്ങൾ കണ്ടത് ചേതനയറ്റ ശരീരമായി!! മി​ഷേ​ല്‍ ഷാ​ജി​യു​ടെ ദു​രൂ​ഹ​മ​ര​ണം! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥര്‍ ​ തു​ട​ക്കം മു​ത​ല്‍ ആ​ത്മ​ഹ​ത്യ​യാ​ക്കി ചി​ത്രീ​ക​രിച്ചു... ​സി​ബി​ഐ അ​ന്വേ​ഷ​ണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്ത്

17 February 2020

സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന മി​​​ഷേ​​​ൽ ഷാ​​​ജി (18) കൊ​​​ച്ചി​​​യി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വ...

അയൽക്കാരനുമായി അസ്ഥിക്ക് പിടിച്ച പ്രണയം.. വീട്ടുകാർ എതിർത്തതോടെ മറ്റൊരു വിവാഹം! ഭർത്താവ് ഗൾഫിൽ പോയതോടെ സംഭവിച്ചത് മറ്റൊന്ന്!! ആറ്റിങ്ങലിൽ വീട്ടമ്മയെ കിടപ്പറയില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ യുവാവ് ജീവനൊടുക്കി; നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

17 February 2020

ആറ്റിങ്ങലില്‍ അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ആറ്റിങ്ങല്‍ കടു...

ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതി!! ഇല്ലെങ്കിൽ നാടറിയുന്ന കള്ളിയാക്കി മാറ്റുമെന്ന് ഭീഷണിയും; പിന്നെ സംഭവിച്ചത് ഇങ്ങനെ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

17 February 2020

ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച്‌ പ...

അബ്ദുള്ളയുടേയും ഖദീജയുടേയും മകള്‍ രാജേശ്വരിക്ക് കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ മിന്നുകെട്ട്!

17 February 2020

രാജേശ്വരിയുടെ 'മുസ്ലിം സഹോദരങ്ങളുടേയും' ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ കാഞ്ഞങ്ങാട് ഭഗവതിയുടെ തിരുനടയില്‍ വിഷ്ണുപ്രസാദ്, മേല്‍പ്പറമ്പ് 'ഷമീംമന്‍സി'ലിലെ രാജേശ്...

കണ്ട് ഞെട്ടണ്ട!! അറുപത്തിമൂന്നുകാരി കണ്ടാല്‍ മുപ്പത് വയസ് ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തായ്‌വാന്‍ നടി ചെന്‍ മെയ്‌ഫെനെ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

13 February 2020

അറുപത്തിമൂന്നാമത്തെ വയസിലും കണ്ടാല്‍ മുപ്പതിനപ്പുറം പറയില്ല. തായ്‌വാന്‍ നടി ചെന്‍ മെയ്‌ഫെനെ കുറിച്ചാണ് ഈ പറയുന്നത്. ഇപ്പോഴിതാ ചെനിന്‍റെ സൗന്ദര്യരഹസ്യം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. തായ്വാന്‍ ...

വാതില്‍ പടിയില്‍ രജിത്തിനെ അകത്തേക്ക് കയറ്റാതിരിക്കാന്‍ ഡാന്‍സ് ചെയ്ത ഫുക്രു!! മറികടന്നു രജിത് അകത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ കാര്യങ്ങൾ വഷളായി... ഡോക്ടര്‍ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകര്‍, ബിഗ്‌ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

13 February 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗം തുടരുകയാണ്. ഷോ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ കഥാഗതികൾ മാറുകയാണ്. ഡോക്ടര്‍ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്...

അജ്ഞാത സ്രോതസ്സില്‍നിന്ന് തുടര്‍ച്ചയായി ഭൂമിയിലേയ്ക്ക് നിഗൂഢ സിഗ്‌നലുകള്‍... പിന്നില്‍ അന്യഗ്രഹ ജീവികളോ... തെളിവുകള്‍ പുറത്തുവിട്ട് ശാസ്ത്രലോകം; നടുക്കം മാറാതെ ലോകം

13 February 2020

ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ . അജ്ഞാത സ്രോതസ്സില്‍നിന്നാണ് ഈ സിഗ്‌നലുകള്‍ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുന്നത്. ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവി...

കതക് ചവിട്ടി തുറന്നതോടെ തൂങ്ങിയാടുന്ന മൃതദേഹങ്ങൾ കണ്ട നാട്ടുകാർ ഞെട്ടി... 'തെറ്റു ചെയ്തവര്‍ക്ക് മാപ്പില്ല ' എന്ന് ആത്മഹത്യാകുറിപ്പ് ; രമയുടെ മരണം ഭര്‍ത്താവും മക്കളും മരിച്ച്‌ 24 മണിക്കൂറിന് ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്! അന്ന് രാത്രി ആ വീട്ടിൽ സംഭവിച്ചതെന്താകാം; ദുരൂഹതയോടെ തൃശ്ശൂരിലെ വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യാ

13 February 2020

തൃശൂര്‍ പുല്ലൂറ്റ് കോഴിക്കട തൈപറമ്പത്ത് വിനോദിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ ദുരൂഹത വര്‍ധിപ്പിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിനോദ് (46), ഭാര്യ രമ (40), മക...

ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിവസം റിമിയ്ക്ക് മുന്നിൽ പെട്ട് റോവും ജൂഹിയും! എന്‍ഗേജ്മെന്റ് കഴിഞ്ഞോ? റിമിയുടെ ചോദ്യത്തിന് താരങ്ങളുടെ കിടിലൻ മറുപടി; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

13 February 2020

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്ബരയാണ് ഉപ്പും മുളകും. വന്‍ ആഘോഷമായാണ് ഉപ്പും മുളകും പരമ്ബരയില്‍ ലച്ചുവിന്‍റെ വിവാഹം നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയല്‍ വിവാഹം. ഇതോടെ ലച്ചുവിന്‍റ...

Malayali Vartha Recommends