Widgets Magazine
04
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്


41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്


സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല


സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍, രോഗം ഭേദമായവര്‍ 14 പേര്‍ ; ലോക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചു


102 പേര്‍ക്ക് കൂടി കോവിഡ്; കൊറോണ വൈറസ് ബാധിതരുടെ എണ്ണം 411; ടുതല്‍ പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും മുന്‍നിരയില്‍

ഹോ​സ്റ്റ​ലി​ല്‍​ നിന്നും ക​ലൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് പോ​യ മകളെ പിന്നെ ഞങ്ങൾ കണ്ടത് ചേതനയറ്റ ശരീരമായി!! മി​ഷേ​ല്‍ ഷാ​ജി​യു​ടെ ദു​രൂ​ഹ​മ​ര​ണം! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥര്‍ ​ തു​ട​ക്കം മു​ത​ല്‍ ആ​ത്മ​ഹ​ത്യ​യാ​ക്കി ചി​ത്രീ​ക​രിച്ചു... ​സി​ബി​ഐ അ​ന്വേ​ഷ​ണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്ത്

17 FEBRUARY 2020 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

അവര്‍ മൂന്നുപേരുണ്ട്... റാന്നി കുടുംബത്തെ ചികിത്സിച്ച് രോഗം ഭേദമാക്കിയവര്‍!

പുതുജീവന്‍ പകര്‍ന്ന ഡോക്ടര്‍മാര്‍ക്കും പരിചരിച്ചവര്‍ക്കും സ്‌നേഹാഭിവാദ്യം പകര്‍ന്ന് ആനന്ദ വനജ ആശുപത്രി വിട്ടു

വിധിയോടു പോരാടുന്നതിനിടെ കോവിഡ് കാലത്ത് 150 ഊണ് നാട്ടിലുള്ളവര്‍ക്ക് 20 രൂപയ്ക്ക് നല്‍കുന്നു ജേക്കബും ഭാര്യയും!

ബെവ്കോ തുറക്കാൻ ഉടൻ തീരുമാനം! മദ്യം വീടുകളിൽ വിതരണം ചെയ്യാനുള്ള നീക്കം ഹൈക്കോടതി പൊളിച്ചതോടെ ബെവ്കോ തുറക്കാനുള്ള തീരുമാനം വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന... സർക്കാരിന്റെ ലക്ഷ്യം മദ്യവർജനമാണെന്ന് എക് സൈസ് മന്ത്രി

സാലറി ചലഞ്ചിനെതിരെ ഐ. എം എ ഹൈക്കോടതിയിലേക്കോ? ഇതര സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ഇൻസെൻറ്റീവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളം പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് ഐഎം എ

സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന മി​​​ഷേ​​​ൽ ഷാ​​​ജി (18) കൊ​​​ച്ചി​​​യി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​യെ ഏ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വീ​​​ണ്ടും രം​​​ഗ​​​ത്തെ​​​ത്തി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ൽ​​​ക​​​ണ്ടു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന മി​ഷേ​ല്‍ ഷാ​ജി (18) കൊ​ച്ചി​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ണ്ടും രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍​ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. മൂ​ന്നു​വ​ര്‍​ഷം മുൻപ് സം​ഭ​വി​ച്ച കേ​സ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ര്‍​ന്ന് തു​ട​ക്കം മു​ത​ല്‍ ആ​ത്മ​ഹ​ത്യ​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​താ​വ് പി​റ​വം എ​ണ്ണ​യ്ക്കാ​പ്പി​ള്ളി​ല്‍ ഷാ​ജി വ​ര്‍​ഗീ​സ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ക്രൈം​ബാ​ഞ്ച് സം​ഘ​വും കേ​സ് ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ഒ​ട്ട​ന​വ​ധി തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പി​താ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2017 മാ​ര്‍​ച്ച്‌ അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​ണ് ക​ച്ചേ​രി​പ്പ​ടി​യി​ലെ ഹോ​സ്റ്റ​ലി​ല്‍​നി​ന്നു ക​ലൂ​ര്‍ പ​ള്ളി​യി​ലേ​ക്ക് പോ​യ മി​ഷേ​ല്‍ ഷാ​ജി​യെ കാ​ണാ​താ​കു​ന്ന​ത്. പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം 6.15ന് ​പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നു. രാ​ത്രി​യേ​റെ​യാ​യി​ട്ടും മി​ഷേ​ല്‍ തി​രി​ച്ചു​വ​രാ​ത്ത​തി​നാ​ല്‍ ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം പി​റ​വ​ത്തെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച്‌ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ള​ത്തെ​ത്തി ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​രു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു നീ​തി​പൂ​ര്‍​വ​മാ​യ സ​മീ​പ​ന​മ​ല്ല തു​ട​ക്കം മു​ത​ലു​ണ്ടാ​യ​ത്. മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​ര്‍​ധ​രാ​ത്രി പ​രാ​തി ന​ല്‍​കാ​നാ​യി ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്ന​ത്. പി​റ്റേ​ദി​വ​സം വൈ​കു​ന്നേ​രം കൊ​ച്ചി കാ​യ​ലി​ല്‍​നി​ന്നു മി​ഷേ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലെ സി​ഐ അ​ന​ന്ത​ലാ​ലാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. ലോ​ക്ക​ല്‍ പോ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ള്‍ സം​ഭ​വം ന​ട​ന്ന് 10 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളേ​ക്കു​റി​ച്ച്‌ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ചു​മ​ത​ല ന​ല്‍​കി​യ​ത്. ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്പി പി.​കെ. മ​ധു​വും ഡി​വൈ​എ​സ്പി പി.​കെ. ശ​ശീ​ന്ദ്ര​നു​മു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​ങ്ങി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ശ്രീ​ജി​ത്തി​നെ മാ​റ്റി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍ ചു​മ​ത​ല​യേ​റ്റു. പി​ന്നീ​ട് ഡി​വൈ​എ​സ്പി പി.​കെ. ശ​ശീ​ന്ദ്ര​നേ​യും ഒ​ഴി​വാ​ക്കി ഇ​തി​നു ശേ​ഷം ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​റി​വ​ന്ന് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ ചു​മ​ത​ല ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ല്‍ പോ​ളി​നാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി മ​ക​ളു​ടെ കൊ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ അ​ല​യു​ക​യാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​വ​ര്‍ ഇ​പ്പോ​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത് . മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ നി​ര​വ​ധി സം​ശ​യ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​യി​ടെ മു​ന്‍ പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ന്‍​കു​മാ​ര്‍ ഫേ​സ്‌​ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ച​തും മി​ഷേ​ല്‍ ഷാ​ജി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു.

മി​ഷേ​ലി​നെ കാ​ണാ​താ​യ​തി​നു ത​ലേ​ന്നു ക്രോ​ണി​ന്‍റെ ഫോ​ണി​ല്‍​നി​ന്നു മി​ഷേ​ലി​ന് 57 സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും നാ​ലു ത​വ​ണ വി​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.അ​തേ​സ​മ​യം, മി​ഷേ​ല്‍ മ​രി​ച്ച ശേ​ഷം അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. മി​ഷേ​ലും താ​നു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം അ​യ​ച്ച​താ​ണ് ഈ ​സ​ന്ദേ​ശ​ങ്ങ​ളെ​ന്നാ​ണു നി​ഗ​മ​നം. ന​മു​ക്ക് ഒ​രു​മി​ച്ചു ജീ​വി​ക്കേ​ണ്ടേ, എ​ന്തി​ന് എ​ന്നെ വേ​ണ്ടെ​ന്നു​വ​ച്ചു, എ​ന്തി​നാ​ണ് എ​ന്നോ​ടി​ങ്ങ​നെ തു​ട​ങ്ങി​യ വാ​ക്കു​ക​ളാ​ണ് ഈ ​എ​സ്എം​എ​സു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ശേ​ഷ​വും മി​ഷേ​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് 12 എ​സ്എം​എ​സു​ക​ളാ​ണ് ക്രോ​ണി​ന്‍ അ​യ​ച്ച​ത്. എ​ന്നാ​ല്‍, സം​ഭ​വ​ദി​വ​സ​വും ത​ലേ​ന്നു​മാ​യി അ​യ​ച്ച 89 എ​സ്എം​എ​സു​ക​ള്‍ മാ​യ്ച്ചു ക​ള​ഞ്ഞ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഈ ​സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഫോ​ണ്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്.കാ​ണാ​താ​യ​തി​ന് ത​ലേ​ന്ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍, മി​ഷേ​ലി​നെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാണ് പോ​ലീ​സ് പറയുന്നത്. മി​ഷേ​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് അ​വ​സാ​നം വ​ന്ന കോ​ള്‍ ക്രോ​ണി​ന്‍റെ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും കോ​ളു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രോ​ണി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​ അ​റ​സ്റ്റു ചെ​യ്ത​ത്. മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് മി​ഷേ​ലി​നെ കാ​ണാ​താ​വു​ന്ന​ത്. വൈ​കു​ന്നേ​രം ക​ലൂ​ര്‍ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥി​ക്കാ​നാ​യി ഹോ​സ്റ്റ​ലി​ല്‍ നി​ന്നി​റ​ങ്ങി​യ മി​ഷേ​ല്‍ പ​ള്ളി​യി​ല്‍ നി​ന്നി​റ​ങ്ങി ഗോ​ശ്രീ പാ​ല​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന​തു വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. മി​ഷേ​ല്‍ കാ​യ​ലി​ലേ​ക്ക് ചാ​ടു​ന്ന​തു ക​ണ്ട ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ദൃ​ക്സാ​ക്ഷി​ക​ളാ​രും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. മി​ഷേ​ലി​നെ പാ​ല​ത്തി​ല്‍ ക​ണ്ട​താ​യി വൈ​പ്പി​ന്‍ സ്വ​ദേ​ശി അ​മ​ലും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് അ നുമാനിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്  (6 hours ago)

കോവിഡില്‍ മാതൃകയായി ശശി തരൂര്‍  (6 hours ago)

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547; 62 പേര്‍ മരണമടഞ്ഞു; 2322 പേര്‍ ചികിത്സയില്‍  (6 hours ago)

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, കടുത്ത നടപടികള്‍ വരും?  (6 hours ago)

ലോക്ക്ഡൗണിനു ശേഷം റിവേഴ്‌സ് ക്വാറന്റൈന്‍?  (6 hours ago)

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു  (7 hours ago)

ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് മഞ്ജു വാര്യര്‍  (7 hours ago)

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്  (7 hours ago)

ബുദ്ധിയുള്ള കള്ളന്മാര്‍... ഒരു ലക്ഷം രൂപയുടെ മദ്യവും സിസിടിവി റെക്കോര്‍ഡറും കള്ളന്മാര്‍ കൊണ്ടുപോയി  (7 hours ago)

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല  (7 hours ago)

പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്... ലോക്ക് ഡൗണില്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് കനിഹ  (7 hours ago)

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എ  (8 hours ago)

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫലം കണ്ടു... ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് വ്യാപനം തടയുന്നതില്‍ ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന  (8 hours ago)

17 അംഗ ടാസ്‌ക് ഫോഴ്‌സ്, 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍  (8 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്‌നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends