Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാതില്‍ പടിയില്‍ രജിത്തിനെ അകത്തേക്ക് കയറ്റാതിരിക്കാന്‍ ഡാന്‍സ് ചെയ്ത ഫുക്രു!! മറികടന്നു രജിത് അകത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ കാര്യങ്ങൾ വഷളായി... ഡോക്ടര്‍ രജിത് കുമാറിനെ കൈയേറ്റം ചെയ്ത് ഫുക്രു , പ്രതിഷേധം രൂക്ഷമാക്കി ആരാധകര്‍, ബിഗ്‌ബോസിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

13 FEBRUARY 2020 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ! ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കറങ്ങി നടന്ന ഭര്‍ത്താവിനെ കുടുക്കി ഭാര്യ... മൂവാറ്റുപുഴയിൽ സംഭവിച്ചത്...

കോവിഡ് കാലത്ത് സേനയുടെ കരുതലിന്റെ കരങ്ങള്‍

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ലി​യ കാ​ര്യം ന​ട​ക്കാ​നു​ണ്ട്... വേ​റൊ​ന്നു​മ​ല്ല, എന്‍റെ വി​വാ​ഹം! മ​ല​യാ​ള​ത്തി​ലെ ന​ട​നെ​യോ സം​വി​ധാ​യ​ക​നെ​യോ കി​ട്ടി​യാ​ല്‍ വ​ള​രെ സ​ന്തോ​ഷം; തന്റെജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ല​ക്ഷ്മി ശ​ര്‍​മ!

വീണയുമായി പന്ത്രണ്ട് വര്‍ഷത്തെ ബന്ധമാണ് ഉള്ളത്... ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്... വളരെ ഇമോഷണല്‍ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവള്‍ എടുക്കുന്നത്... മാത്രമല്ല പല കാര്യങ്ങള്‍ക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു! വീണയെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ആര്യ

വിവാഹദിനത്തില്‍ സമൂഹ അടുക്കളയിലൂടെ നാടിന് സദ്യ ഒരുക്കാനായതിന്റെ ആഹ്ലാദത്തില്‍ വധൂവരന്മാര്‍!

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗം തുടരുകയാണ്. ഷോ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ കഥാഗതികൾ മാറുകയാണ്. ഡോക്ടര്‍ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നത്. വാതില്‍ പടിയില്‍ രജിത്തിനെ അകത്തേക്ക് കയറ്റാതിരിക്കാന്‍ ഡാന്‍സ് ചെയ്യുന്ന ഫുക്രുവിനെ മറികടന്നു രജിത് അകത്തേക്ക് പോകാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. ഇതോടെ തന്നെക്കാള്‍ പ്രായത്തിനു മൂത്തതാണെന്നുള്ള മനോഭാവം പോലുമില്ലാതെ ഫുക്രു രജിത്തിനെ കയ്യേറ്റം ശ്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ആര്യ മഞ്ജു വീണ തുടങ്ങിയവരുടെ പിന്തുണയും പ്രേരണയുമാണ് ഫുക്രുവിനെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നാണ് ആരാധകരുടെ പരാതി. ഇതിനെതിരെ ബിഗ്‌ബോസോ ഏഷ്യാനെറ്റോ പ്രതികരിച്ചില്ലെങ്കില്‍ പ്രോഗ്രാമിനെതിരെ വയലെറ്റിങ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് വകുപ്പില്‍ കേസ് കൊടുക്കണമെന്നാണ് രജിത് ആര്‍മിയുടെ തീരുമാനം. ഇത് കൂടാതെ പവനെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ എത്തിക്കാതിരിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി ഒന്നാം സ്ഥാനത്തു നിന്ന പവനില്‍ നിന്ന് നാണയങ്ങള്‍ മോഷ്ടിച്ചു. ഇത് മോഷ്ടിച്ച്‌ ഫുക്രുവിന് കൊടുത്തത്‌ മഞ്ജുവും വീണയും ജസ്ലയും. ഇതോടെ ഫുക്രുവും ഷാജിയും ഒന്നും രണ്ടും സ്ഥാനത്തെത്തി. ബിഗ് ബോസ് ക്യാപ്റ്റന്‍ ആയ പാഷാണം ഷാജിയും രജിത്തിനെ എങ്ങനെയും ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അയാള്‍ പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്. എനിക്കയാളെന്താന്നറിയാമോ… പട്ടിത്തീട്ടമില്ലേ? നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക. എന്നും ഷാജി പറഞ്ഞു. പിന്നാലെ രജിത്തിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലും പാഷാണം ഷാജി മറ്റു മല്‍സരാര്‍ത്ഥികളോട് സംസാരിച്ചു. അടുക്കളയില്‍ ആരും കയറി സഹായിക്കേണ്ട. നാളെ വൈകി കഴിച്ചാല്‍ മതി എന്നൂം ഷാജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (1 hour ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (1 hour ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (2 hours ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (2 hours ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (2 hours ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (3 hours ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (3 hours ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (3 hours ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (3 hours ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (3 hours ago)

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.   (3 hours ago)

അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു സൗ​ജ​ന്യ റേ​ഷ​ന്‍ ; മൊ​ബൈ​ല്‍ ഷോ​പ്പു​ക​ള്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം തുറക്കും; വാ​ഹ​ന​ങ്ങ​ള്‍ ന​ന്നാ​ക്കാ​നു​ള  (3 hours ago)

കോവിഡ് ബാധ- വിദേശരാജ്യങ്ങളില്‍ വച്ച് 18 മലയാളികള്‍ മരിച്ചു. പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (3 hours ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (4 hours ago)

Malayali Vartha Recommends