Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കണ്ട് ഞെട്ടണ്ട!! അറുപത്തിമൂന്നുകാരി കണ്ടാല്‍ മുപ്പത് വയസ് ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തായ്‌വാന്‍ നടി ചെന്‍ മെയ്‌ഫെനെ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

13 FEBRUARY 2020 01:08 PM IST
മലയാളി വാര്‍ത്ത

അറുപത്തിമൂന്നാമത്തെ വയസിലും കണ്ടാല്‍ മുപ്പതിനപ്പുറം പറയില്ല. തായ്‌വാന്‍ നടി ചെന്‍ മെയ്‌ഫെനെ കുറിച്ചാണ് ഈ പറയുന്നത്. ഇപ്പോഴിതാ ചെനിന്‍റെ സൗന്ദര്യരഹസ്യം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. തായ്വാന്‍ ടിവിയില്‍ ലൂണാര്‍ എന്റര്‍ടെയിന്‍മെന്റ് സെപ്ഷ്യല്‍ ഡാന്‍സ് ഷോയിലെത്തിയ ചെന്‍ തൂവലുകളും സ്വീകന്‍സുകളുമുള്ള ഷീര്‍ ഗൗണാണ് മെര്‍മെയ്ഡ് ഡ്രെസിലെത്തിയ താരത്തിന്റെ ലുക്ക് കണ്ടാല്‍ യുവനടിമാര്‍ വരെ മാറി നില്‍ക്കും. ഇപ്പോഴിതാ തന്റയെ സൗന്ദര്യരഹസ്യം എന്താണെന്ന് പറയുകയാണ് ചെന്‍ . ഫേസ്ബുക്കിലെ തന്റെ 50 ലക്ഷം ഫോളോവേഴ്‌സിനോടാണ് ചെന്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം ജിഞ്ചര്‍ സൂപ്പാണെന്ന് ചെന്‍ പറയുന്നു. ചൂട് വെള്ളത്തില്‍ ഹെര്‍ബ്‌സും സ്‌പൈസസും ഇഞ്ചിയും കുരുമുളകും ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ദൂരിയന്‍ പഴം നന്നായി തണുപ്പിച്ചതും ഒപ്പം കഴിക്കുമെന്നും അവര്‍ പറയുന്നു. ജിം, സ്‌പോര്‍ട്‌സ് ഇതിലൊന്നും തനിക്ക് താല്‍പര്യമില്ല, പകരം ഭക്ഷണത്തിന് ശേഷം നടക്കാന്‍ പോകും. യോഗയും മുടങ്ങാതെ ചെയ്യും. വീട്ടില്‍ തന്നെ വെയിറ്റ് ലിഫ്റ്റിങ് എക്‌സര്‍സൈസുകള്‍ ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ പരിശീലകന്റെ സഹായത്തോടെയാണ് ഇത്. അമ്ബത്തിരണ്ട് കിലോയാണ് ഭാരം. എപ്പോഴും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ കാലുകള്‍ക്ക് ആവശ്യമായ വ്യായമങ്ങളും ചെയ്യാറുണ്ട്. ഇതിനായി പ്രത്യേകം പ്ലാറ്റ്‌ഫോമും വീട്ടില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട് ചെന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends