Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

എല്ലാം നോക്കി നടത്താന്‍ മുന്നില്‍ നിന്ന ആളെ 'അണ്ണാ' എന്ന് വിളിച്ച് കാര്യം പറഞ്ഞു, ' ആ അണ്ണന്‍' പോലീസിനെകൊണ്ട് തിരിച്ച് സല്യൂട്ട് ചെയ്യിച്ചപ്പോഴാണ് അത് ജില്ലാ കളക്ടര്‍ ആണെന്ന് മനസ്സിലായത്! പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങള്‍!

31 August 2018

തിരുവല്ലയില്‍ പ്രളയത്തില്‍പ്പെട്ട നൂറു കണക്കിന് പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് കഴിഞ്ഞപ്പോഴേക്കും മത്സ്യത്തൊഴിലാളികളായ പനിയടിമയും ഫ്രെഡിയും ജില്ലറും ചേര്‍ന്നുള്ള രക്ഷാ സംഘത്തിന്റെ ഫൈബര്‍ ബോട്ട് ...

'തക്കക്കേട്' ആന്റണി മുന്‍കൂട്ടിക്കണ്ടതു കൊണ്ട് വീട്ടില്‍ കഴുത്തൊപ്പം വെള്ളം കയറിയിട്ടും ഒരു കടലാസുപോലും പോയില്ല!

31 August 2018

കാട്ടുപറമ്പില്‍ ആന്റണിയുടെ വീട്ടില്‍, കേരളത്തെ മുക്കിയ പ്രളയത്തില്‍ കഴുത്തൊപ്പം വെള്ളം കയറിയെങ്കിലും ഒരു തുണ്ടു പേപ്പര്‍പോലും  നഷ്ടപ്പെട്ടില്ല. മത്സ്യത്തൊഴിലാളിയായ കെ.എസ്. ആന്റണിക്ക് തുണയായത് അനുഭവങ്ങ...

ഹെലികോപ്റ്ററില്‍ പറന്നത് രജനി അറിഞ്ഞതേയില്ല, പിന്നീട് കണ്ണുതുറന്നത് ഈ പിഞ്ചിളം മുഖം കാണാന്‍!

31 August 2018

എരുമേലിക്കടുത്ത് ഏഞ്ചല്‍വാലി എന്ന ഗ്രാമത്തെ മഹാപ്രളയം വിഴുങ്ങുമ്പോള്‍ മുട്ടുമണ്ണില്‍ റെജി-റോസമ്മ ദമ്പതികളുടെ മകള്‍ രജനിയെ വേദന വിഴുങ്ങുകയായിരുന്നു, വെറും വേദനയല്ല പ്രസവവേദന! ഭര്‍ത്താവ് അനീഷിന്റെ നാടായ...

ഹൃദയം തൊടുന്നൊരു അനുഭവത്തെ അനുസ്മരിക്കുന്നു ഈരാറ്റുപേട്ട മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എം.റഷീദ്

31 August 2018

മഹാപ്രളയത്തില്‍ ദുരിതലായവരെ സഹായിക്കാന്‍, കൈയ്യില്‍ ആകെ ഉണ്ടായിരുന്ന ചില്ലറതുട്ടുകളുമായി വടിയും കുത്തി നാലു കിലോമീറ്റര്‍ നടന്ന് എത്തിയ മനുഷ്യനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഈരാറ്റുപേട്ട മുന്‍ മു...

ആരാണ് തന്നെ വിവാഹം കഴിച്ചതെന്ന് പോലും അറിയാതെ, കോഴ്‌സിന്റെ ഭാഗമായി സുമംഗലികളാകുന്ന ഹോങ്കോംഗ് സുന്ദരികള്‍!

30 August 2018

ഹോങ്കോംഗിലേക്ക് കുടിയേറ്റാന്‍ മറുനാട്ടുകാര്‍ ആ നാട്ടിലെത്തി നാട്ടുകാരികളായ യുവതികളെ തട്ടിപ്പ് വിവാഹത്തിന് ഇരകളാക്കുന്നു. എല്ലാ രീതിയിലും നിയമപരമായി ശരിയായ രേഖകളുള്ള വിവാഹം നടത്തിയ ശേഷം ഭര്‍ത്താക്കന്മാ...

ഇത്ര ഭീകരമായ കൂട്ടിയിടി ഉണ്ടാകാന്‍ ഇടയാക്കിയത് ആര്?

30 August 2018

ട്രാഫിക് സിഗ്‌നലുകള്‍ മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്നാണ് പറയാറ്. കാരണം നമ്മുടെ ചെറിയ അശ്രദ്ധ മതി വലിയ അപകടമുണ്ടാകാന്‍. ചിലപ്പോള്‍ നമ്മുടെ ചെറിയ തെറ്റുകൊണ്ട് അപകടം സംഭവിക്കുന്നത് മറ്റുവാഹന...

വകതിരിവില്ലാതെ, വാഹനം തിരിച്ചത് മൂലം ഉണ്ടായ അപകടം!

30 August 2018

റോഡ് മുറിച്ചു കടക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം എന്നത് പ്രാഥമിക പാഠമാണ് ;  അത് വാഹനങ്ങളാണെങ്കിലും ആളുകളാണെങ്കിലും! വലത്തേക്ക് തിരിയുമ്പോള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേ മതിയാവൂ. ...

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് പഞ്ചാരക്കലം സമര്‍പ്പിച്ചത് മുസ്‌ലിം തറവാട്ടിലെ കാരണവര്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ള ആചാരം സാമുദായികഐക്യം വിളിച്ചറിയിച്ച് ഇപ്പോഴും നടക്കുന്നു!

30 August 2018

മുസ്‌ലിം തറവാട്ടിലെ കാരണവരും മരുമക്കളും, നിറദീപം സാക്ഷിയാക്കി സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാരക്കലം സമര്‍പ്പിച്ചു. ചിരപുരാതന മുസ്‌ലിം തറവാടായ കേളോത്ത് തറവാട്ടിലെ കാരണവര്‍ മൂസ ഹാജിയും മരുമക്കളായ ഷുക്കൂര്‍,...

താജുദ്ദീന്റെ സ്വര്‍ണത്തിളക്കമുള്ള മനസ്സിന്റെ പുണ്യം ജലീല്‍ അറിഞ്ഞു, നഷ്ടപ്പെട്ടെന്നു കരുതിയ സമ്പാദ്യം കൈയ്യില്‍ തിരികെയെത്തി!

30 August 2018

പ്രളയം കൊണ്ടെത്തിച്ച നിരാശയ്ക്കും ദുരിതത്തിനും ഇടയിലും കൈമോശം വരാത്ത നന്മമനസ്സുകളുടെ പട്ടിക പേറുന്ന ഏടുകളിലേക്ക് താജുദ്ദീന്റെ പേരും ചേര്‍ക്കപ്പെടുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ പത്തു പവനോളം സ്വര്‍ണവും ...

കൊല്ലം വാടി കടല്‍ മുതല്‍ വിഴിഞ്ഞം പുറംകടല്‍ വരെ ഏവ എന്ന കടല്‍മാക്രികള്‍...തന്മൂലം മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ കടലില്‍ പോയില്ല..!

30 August 2018

മല്‍സ്യത്തൊഴിലാളികളുടെ വലകളും മറ്റും കടിച്ചുകീറുകയും മല്‍സ്യങ്ങളെ കടിച്ചുമുറിക്കുകയും ചെയ്യുന്ന, ഏവ മല്‍സ്യമെന്ന് വിളിപ്പേരുള്ള കടല്‍മാക്രികള്‍ കടലിന്റെ മക്കള്‍ക്ക് വില്ലനായി. കൊല്ലം വാടി കടല്‍ മുതല്...

ആകാംക്ഷ അപകടത്തിലെത്തിച്ചു, ഇന്‍സ്റ്റലേഷനെ അടുത്തറിയാന്‍ ശ്രമിച്ചയാള്‍ക്ക് വീണ് പരിക്ക്

29 August 2018

ആസ്വാദകര്‍ക്ക് എന്നും ആകാംക്ഷയും അത്ഭുതവും സമ്മാനിക്കുന്നതാണ് ഇന്‍സ്റ്റലേഷനുകള്‍. കൊച്ചി ബിനാലെ മുതല്‍ മറ്റ് ഏത് അന്താരാഷ്ട്ര ബിനാലെകളോ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനങ്ങളോ മ്യൂസിയങ്ങളിലെ ഇന്‍സ്റ്റലേഷനുകളോ ...

31 വര്‍ഷത്തിനു മുമ്പ് മൗണ്ട് എല്‍ബ്രസില്‍ കാണാതായ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

29 August 2018

ഹിമപാതം കവര്‍ന്ന് കൊണ്ടുപോയ പര്‍വ്വതാരോഹകയുടെ മൃതദേഹം 31 വര്‍ഷത്തിനുശേഷം കണ്ടെത്തി. ദക്ഷിണറഷ്യയിലെ എല്‍ബ്രസ് പര്‍വ്വതത്തില്‍ കാണാതായ മുപ്പത്താറുകാരി എലേന ബാസികിനയുടെ മൃതദേഹമാണ് മൂന്നു പതിറ്റാണ്ടിനുശേ...

പ്രളയക്കെടുതിയില്‍ വലയുന്നവരെ മംഗല്യ വേദിയില്‍ ഓര്‍ത്തുകൊണ്ട് നവദമ്പതികളുടെ സ്‌നേഹസഹായം

28 August 2018

പ്രളയം തകര്‍ത്തെറിഞ്ഞവര്‍ക്ക് മുന്നില്‍ സഹായവുമായി നവ ദമ്പതിമാര്‍. തേവലക്കര കോയിവിള സീനായ് വീട്ടില്‍ ഐ എന്‍ ടി യു സി സംസ്ഥാന എക്‌സിക്യൂട്ടീവംഗം ജോസ് വിമല്‍ രാജിന്റെയും സുഷമാ ജോസിന്റെയും മകള്‍ ഡോ.റിത്ത...

'ദി ബൈബിള്‍' പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച കോട്ടയത്തെ ആനന്ദ് തിയറ്ററിന് 50 വയസ്സ്; ഇന്നത്തെ രണ്ടു കളക്ഷന്റെ പണം ദുരിതാശ്വാസ നിധിയിലേക്കെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ്

28 August 2018

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും കോട്ടയത്തെ ആനന്ദ് തിയറ്റര്‍ അമ്പത് തികച്ചു. ദി ബൈബിള്‍ ആയിരുന്നു 50 വര്‍ഷം മുമ്പ് ആനന്ദ് തിയറ്റര്‍ ആരംഭിച്ചപ്പോള്‍ പ്രദര്‍ശിപ്പിച്ച ആദ്യ സിനിമ. പിന്ന...

മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ നമ്മളെ മല്ലൂസ് എന്ന് വിളിച്ചു കളിയാക്കാറുണ്ട്... അങ്ങനെ വിളിക്കുമ്പോഴും അതിൽ ഞാൻ അഭിമാനിച്ചിരുന്നു... ഇന്ന് ഞാൻ ആ വിളിയിൽ ആകാശം മുട്ടെ വളർന്നു അഭിമാനിക്കുന്നു; കണ്ടു പഠിക്കണം ദൈവത്തിന്റെ ഈ സ്വന്തം നാടിനെ.. എല്ലാവർക്കും മാതൃകയാകട്ടെ നമ്മുടെ കേരളം

28 August 2018

കേരളത്തിൽ ഉണ്ടായ ഈ പ്രളയത്തെ അതിജീവിക്കുന്നത് കണ്ട് പഠിക്കണം മറ്റുള്ള സംസ്ഥാനങ്ങൾ. വർഷങ്ങൾക്ക് മുൻപുണ്ടായ ചെന്നൈയിലെ പ്രളയത്തെയും കേരളത്തിലെ പ്രളയത്തെയും താരതമ്യം ചെയ്ത് സാന്ദ്ര കെ.എസ് എന്ന ചെന്നൈ മലയ...

Malayali Vartha Recommends