Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

നിലവിലെ 52 സീറ്റില്‍ നിന്നും 25ല്‍ താഴെ സീറ്റുകളില്‍ ചെറുതാകുന്ന ദയനീയാവസ്ഥയിലേയ്ക്ക് തള്ളപ്പെട്ട് കോൺഗ്രസ്...കാലങ്ങളോളം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മേഘാലയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം അഞ്ച് സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു... 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളോടെ ഒന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് പിളര്‍ന്നും ശോഷിച്ചും അഞ്ചിലേക്ക് ചുരുങ്ങി...നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ദേശീയ പാര്‍ട്ടിയുടെ തിവിട്ട പോക്ക് പതനത്തിലേയ്‌ക്കോ..?

04 March 2023

  അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ എത്ര സീറ്റ് ലഭിക്കും. ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിവിധ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ ചെറിയ എണ്ണത്തിലേക്ക് അടുത്ത തെരഞ്ഞെടുപ്പി...

മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ: . മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്: സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോൾ പിണറായി സർക്കാരെന്ന് വടകര എംപി കെ മുരളീധരൻ

28 February 2023

ലൈഫ് മിഷന്‍ കോഴക്കേസിന്റെ പേരില്‍ ഇന്ന് നിയമസഭ പ്രക്ഷുബ്ധമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ ഈ...

ഇതൊക്കെ വെറും ട്രയൽ മാത്രം: ഇനി വരാനിരിക്കുന്നത് അതിപ്രധാന ചാറ്റുകൾ... രഹസ്യപൂട്ട് പൊളിച്ച് ഇ. ഡി!

26 February 2023

സ്വപ്ന സുരേഷുമായുള്ള ആശ്ലീല ചാറ്റുകൾ സി എം രവീന്ദ്രന് കുരുക്കായി മാറുന്നോ ഇല്ലയോ എന്നത് ഇ. ഡിയുടെ ചോദ്യം ചെയ്യലിലാണ്‌ കൂടുതൽ വ്യക്തമാക്കാൻ ഇരിക്കുന്നത്. നാളെയാണ് സിഎം രവീന്ദ്രനെ ഇ. ഡി ചോദ്യം ചെയ്യലിന്...

അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ ചത്ത മനോവിഷമത്തിൽ എട്ടാം ക്ലാസുകാരൻ ടെറസിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ചു...

24 February 2023

വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് പതിമൂന്നുകാരൻ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോനാണ് തൂങ്ങിമരിച്ചത്. ഇന...

പുറമെ തന്റേടിയുടെ മുഖംമൂടി ഇടുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൾ പഞ്ചപാവം ആയിരുന്നു: നാലാൾക്ക് മുമ്പിൽ സ്വകാര്യ ജീവിതത്തെ കുറിച്ച് ചങ്കൂറ്റത്തോടെ പറയുന്നവൾ...

23 February 2023

സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ കഴിയാതെയാണ് ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ സുബിയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. കോമഡി -മിമിക്രി രംഗത്തെ ലേഡി സൂപ്പർ സ്റ്റാർ സുബിയുടെ കരൾ രോഗം കണ്ടുപിടിക്കാൻ ഏറെ വൈ...

നീയുള്ള ലോകങ്ങളിൽ വരും നേരമെന്നോട് ചേരേണമെൻ ജീവനേ നീ... പ്രണവിന്റെ ഓർമ്മകളിൽ കണ്ണീരണിഞ്ഞ് ഷഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്:- കരുതലോടെ കുടുംബം....

22 February 2023

ഇരു ശരീരവും ഒറ്റ മനസുമായാണ് കഴിഞ്ഞ രണ്ട് വർഷമായി ഷഹാനയും, പ്രണവും ജീവിച്ചത്. ഇപ്പോഴും പ്രണവിനെ നഷ്ടമായത് ഉൾക്കൊള്ളാൻ ഷഹാനയ്ക്ക് ആയിട്ടില്ല. തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവച്ച പ്രണവിന്റെ മൊബൈൽ ഫോൺ നെഞ്ചോ...

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു: താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് പിരിച്ചത് ലക്ഷങ്ങൾ: ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായി....

21 February 2023

മഹാവിഷ്ണുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചത് മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായത് ...

അല്ല സുരേഷ് ഏട്ടാ; ഈ അവിശ്വാസികൾ എല്ലാം നശിച്ചു പോകണം എന്ന് പ്രാർത്ഥിക്കുന്നതിനു പകരം അവിശ്വാസികളെല്ലാം വിശ്വാസികളാകണമേ എന്ന് പ്രാർത്ഥിച്ചാൽ പോരെ; ഒന്നുമില്ലേലും വോട്ട് ചെയ്യാൻ കുറെ വിശ്വാസികളെ കിട്ടില്ല ചേട്ടാ?

21 February 2023

അവിശ്വാസികൾ നശിച്ചു പോകണേ...... വിശ്വാസികൾ രക്ഷപ്പെടണേ... ഞങ്ങളെ തകർക്കാൻ വരുന്ന ഒറ്റ എണ്ണത്തിന് മനസ്സമാധാനം കൊടുക്കല്ലേ............ കണ്ണുമിഴിച്ചു നോക്കിയിരിക്കാതെ എല്ലാവരും പ്രാർത്ഥിക്ക്.... എന്ത് പ്...

2003 ഫെബ്രുവരി 19, കേരള ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ദിനം.... പിറന്ന മണ്ണില്‍ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികളെ നോരിടാൻ വലിയ സന്നാഹത്തോടെ പടക്കോപ്പുകളുമായി പോലീസ് സേന പാഞ്ഞടുത്തത് അന്നാണ്.... കീഴടങ്ങണമെന്ന പോലീസ് നിര്‍ദ്ദേശത്തിന് മറുപടിയായി മുദ്രാവാക്യം വിളിച്ചും അല്ലാതെയും ചെറുത്തുനിന്ന ആദിവാസികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു.... അവര്‍ കെട്ടിയ പുല്‍ക്കുടിലുകള്‍ കത്തിച്ചു... വെടിവച്ചു. വെടിയേറ്റ് ഒരാള്‍ മരിച്ചു. ..മുത്തങ്ങ വെടിവപ്പ് നടന്നിട്ട് 20 ആണ്ട്

21 February 2023

എന്താണ് അന്ന് മുത്തങ്ങയിൽ നടന്നതെന്ന് മുത്തങ്ങ സമരത്തിന്റെ ഭാഗമായി പോലീസ് അതിക്രമത്തിന്റെ ഇരയായ ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ് . 2003 ഫെബ്രുവരി 22ന് സ്റ്റാഫ് റ...

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് :വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ: അന്തിമവാദം ബോധിപ്പിക്കാൻ കോടതി ഉത്തരവ്

19 February 2023

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ അന്തിമവാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്...

പ്രണവിന്റെ ഇഷ്ടങ്ങൾക്ക് കൂട്ടായി നിന്നു: ജീവിത ചെലവിനായി ലോട്ടറി കച്ചവടം തുടങ്ങിയതോടെ വരുമാനം: കടക്കെണിയിൽ നിന്ന് പച്ചപിടിച്ച് തുടങ്ങിയതോടെ അനിയത്തിയുടെ വിവാഹം നടത്തി: ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും, ഭാഗ്യദേവതയ്‌ക്കൊപ്പം നിന്ന് തിരിച്ച് പിടിക്കുന്നതിനിടെ പടികടന്നെത്തിയത്.....

19 February 2023

ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്‌ക്കൊപ്പം തിരിച്ച് പിടിക്കുന്നതിനിടെയായിരുന്നു വിധി വില്ലനെപ്പോലെ പ്രണവിനെ തട്ടിയെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് പ്രണവിന്റെ വീട്ടുകാർ ചികിത്സയ്ക്കായി ചെലവഴിച്ചത്...

കട്ടിപ്പണിയൊന്നും ചെയ്യാന്‍ വയ്യ...സൗന്ദര്യം പോകും: ജയിലിൽ മിനി ബ്യൂട്ടിപാർലർ സെറ്റപ്പുമായി ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ: ഡോവ് സോപ്പും, യാർഡ്‌ലിയുമില്ലതെ പറ്റില്ല: സന്ദർശകരായി എത്തുന്ന വിഐപികൾ സമ്മാനിക്കുന്നത് വിലപിടിപ്പുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ: പരോളിന്‌ ഇറങ്ങുമ്പോൾ കൂട്ടികൊണ്ട് പോകാൻ പുരുഷസുഹൃത്തുക്കൾ എത്തുന്നത് ക്രിസ്റ്റയിലും, ഫോർച്യൂണറിലും...

16 February 2023

ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ഇപ്പോൾ കണ്ണൂർ വനിത ജയിലിലാണ് കഴിയുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ജയിലിലെ ജോലി ടൈലറിംഗാണ്. വാർഡന്മാരുടെയും സൂപ്രണ്ടിന്റെയുമൊക്കെ...

മൂന്നുവര്‍ഷം നീണ്ട 'ജയില്‍ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും. ജയിലില്‍നിന്ന് ആരാകും തങ്ങളെ കൂട്ടിക്കൊണ്ടുപോകുക എന്നത് അവര്‍ക്കറിയില്ല. പക്ഷേ, വെള്ളിയാഴ്ച മുതല്‍ ഏതെങ്കിലും വീട്ടിലായിരിക്കും മൂവരുടെയും ജീവിതം. എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ബ്രൂണിയും ജര്‍മന്‍ ഷെപ്പേഡ് ഇനമായ ബ്രൂണോയും ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട റാണിയും കാത്തിരിക്കുകയാണ്, പുതിയ ഗൃഹജീവിതത്തിനായി...

16 February 2023

മൂന്നുവര്‍ഷം മുമ്പ് മുന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് ആറുമാസം പ്രായമുള്ള ഈ നായക്കുട്ടികളെ എറണാകുളം ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. പോലീസ് സേനാ പരിശീലനത്തിന് അയയ്ക്കാതെ മൂന്നുപേരെയും ജയിലില്‍ത്തന്നെ വ...

ബേനൂരിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന അഞ്ജുവിന്റെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം....

15 February 2023

കാസർഗോഡ് ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാന...

Malayali Vartha Recommends