Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റാഞ്ചിയില്‍, ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ 'ഉമേഷ് ഷോ'!

21 OCTOBER 2019 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....

റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു താരം ഇന്ത്യന്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത ബാറ്റിങ് വിരുന്നൊരുക്കി. ആ താരം ആരാണെന്നോ? ബാറ്റിങ്ങില്‍ കാര്യമായ അവകാശവാദം ഒന്നും ഇല്ലാതെയിരുന്ന ഉമേഷ് യാദവ്! വെറും 10 പന്തുകള്‍ മാത്രമേ നീണ്ടുള്ളൂവെങ്കിലും ഉമേഷിന്റെ ബാറ്റില്‍നിന്ന് റാഞ്ചിയില്‍ പിറന്നത് അഞ്ചു പടുകൂറ്റന്‍ സിക്‌സുകള്‍!

ഇന്ത്യന്‍ നിരയില്‍ 'ബാറ്റു പിടിക്കാന്‍' അറിയാവുന്ന അവസാന ജോഡിയായ രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിന്‍ സഖ്യം 14 റണ്‍സിന്റെ ഇടവേളയില്‍ മടങ്ങിയതോടെ ഇന്ത്യയെ എത്രയും വേഗം ചുരുട്ടിക്കെട്ടാമെന്ന് ദക്ഷിണാഫ്രിക്ക കരുതിയിരിക്കുമ്പോഴാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ 113-ാം ഓവറില്‍ ഉമേഷ് യാദവ് ക്രീസിലെത്തിയത്.

നേരിട്ട ആദ്യ രണ്ടു പന്തുകള്‍ ജോര്‍ജ് ലിന്‍ഡെയെ സിക്‌സടിച്ചാണ് ഉമേഷ് തുടങ്ങിയത്. ലിന്‍ഡെയുടെ തൊട്ടടുത്ത ഓവറില്‍ 3 തവണകൂടി ബൗണ്ടറിക്കു മുകളിലൂടെ പറത്തി. ഒടുവില്‍ ലിന്‍ഡെയുടെ പന്തില്‍ത്തന്നെ പുറത്താകുമ്പോള്‍, 10 പന്തില്‍ 31 റണ്‍സായിരുന്നു ഉമേഷിന്റെ സ്‌കോര്‍. 5 സിക്‌സറുകള്‍. ഒപ്പം ഒരു സിംഗിളും. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 30+ സ്‌കോറെന്ന റെക്കോര്‍ഡും ഉമേഷ് യാദവിനു സ്വന്തം. ഉമേഷിന്റെ 'സിക്‌സര്‍ പ്രകടനം' പവലിയനില്‍ ആഘോഷിച്ചു തിമിര്‍ത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റെന്ന റെക്കോര്‍ഡും റാഞ്ചിയിലെ ജെഎസ്സിഎ രാജ്യാന്തര സ്റ്റേഡിയത്തില്‍ സിക്‌സ് മഴ പെയ്യിച്ച ഉമേഷ് യാദവ് സ്വന്തം പേരിലാക്കി. ന്യൂസീലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന്റെ പേരിലുണ്ടായിരുന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഉമേഷ് തിരുത്തിയെഴുതിയത്.

2004-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ 11 പന്തില്‍ 31 റണ്‍സ് നേടിയാണ് ഫ്‌ലെമിങ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. സ്‌ട്രൈക്ക് റേറ്റ് 281.81. 10 പന്തില്‍നിന്ന് 31 റണ്‍സ് നേടിയതോടെ റെക്കോര്‍ഡ് ഉമേഷ് യാദവിന്റെ പേരിലായി. സ്‌ട്രൈക്ക് റേറ്റ് 310.00 !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (43 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends