Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ച് ഈ യുവാക്കള്‍; ടീമിലെ 11 കളിക്കാരും പൂജ്യത്തിന് പുറത്തായപ്പോള്‍ ടീമിന്റെ സ്‌കോര്‍ വെറും ഏഴു റണ്‍സ്; എതിര്‍ടീം ജയിച്ചത് 754 റണ്‍സിനും

21 NOVEMBER 2019 09:40 PM IST
മലയാളി വാര്‍ത്ത

ഇതിനേക്കാളും വലിയ ജയം സ്വപ്നങ്ങളില്‍ മാത്രമെന്ന് പറയേണ്ടി വരും. ഒരു ടീമിലെ എല്ലാവരും ഡക്കൗട്ടായ മത്സരത്തില്‍ ബാറ്റിംഗ് ടീം വെറും ഏഴു റണ്‍സിന് പുറത്തായപ്പോള്‍ എതിര്‍ ടീം ജയിച്ചത് 754 റണ്‍സിന്. ആരും അത്ര പെട്ടെന്ന് മറക്കാത്ത ഈ മത്സരം നടന്നത് ഹാരിസ് ഷീല്‍ഡിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്‌കൂള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബോറിവാളിയിലെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളും അന്ധേരിയിലെ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂളും തമ്മിലായിരുന്നു മത്സരം.

ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂള്‍ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത വിവേകാനന്ദ സ്‌കൂള്‍ 39 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 761 റണ്‍സ് അടിച്ചു. മറുപടി ബാറ്റിംഗിലായിരുന്നു അസാധാരണ ഇന്നിംഗ്‌സ് കണ്ടത്. രണ്ടാമത് ബാറ്റ് ചെയ്ത വെല്‍ഫെയര്‍ സ്‌കൂളിലെ എല്ലാവരും പൂജ്യത്തിന് പുറത്തായപ്പോള്‍ ആകെ കിട്ടിയ ഏഴു റണ്‍സ് എക്‌സ്ട്രായില്‍ നിന്നുമായിരുന്നു. വെറും ആറു ഓവര്‍ കൊണ്ട് കളി കഴിഞ്ഞു. എതിര്‍ ടീമിനെ തകര്‍ത്തത് എസ്‌വിഐഎസിന്റെ പേസര്‍ അലോക് പാലായിരുന്നു. വെറും മൂന്ന് ഓവര്‍ എറിഞ്ഞ പാല്‍ മൂന്ന് റണ്‍സ് കൊടുത്ത ആറ് വിക്കറ്റാണ് വീഴ്ത്തിയത്. നായകന്‍ വാരോട് വാസ് മൂന്നിന് രണ്ടു പേരെ പുറത്താക്കിയപ്പോള്‍ ബാക്കി രണ്ടു പേര്‍ റണ്ണൗട്ടായി.

ആദ്യം ബാറ്റ് ചെയ്ത വിവേകാനന്ദ സ്‌കൂളിലെ മീറ്റ് മായേക്കര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി. 338 റണ്‍സടിച്ച് പുറത്താകാതെ നിന്ന മായേക്കര്‍ 134 പന്തുകളില്‍ 56 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമാണ് അടിച്ചത്. 95 റണ്‍സുമായി കൃഷ്ണാ പാര്‍ട്ടേയും 67 റണ്‍സുമായി ഇഷാന്‍ റോയിയും മികച്ച ബാറ്റിംഗ് നടത്തി. ഓവര്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ എടുത്തതിനെ തുടര്‍ന്ന ആറ് ഓവര്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതിന് പിഴയായി 156 റണ്‍സ് കൂടി ചില്‍ഡ്രന്‍സ് ബൗളര്‍മാരില്‍ നിന്നും വിവേകാനന്ദ സ്‌കൂളിന് കിട്ടുകയും ചെയ്തു. നായകന്‍ ആയുഷ് ജേത്വയും രണ്ടു പ്രധാന ബാറ്റ്‌സ്മാന്‍മാരും മുംബൈയുടെ അണ്ടര്‍ 16 ടീമിന്റെ ക്യാമ്പിലേക്ക് പോയതിനാല്‍ അവരില്ലാതെയായിരുന്നു ടീം കളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (18 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (49 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends