സുരേഷ് റെയ്‌നയ്ക്ക് വിവാഹം

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ബോയ് റെയ്‌നയ്ക്ക് വിവാഹം. ലോകകപ്പ് കഴിഞ്ഞാണ് വിവാഹം എന്നാണ് റെയ്‌നയുടെ കുടുംബ വൃത്തങ്ങള്‍ നല്‍കുന്ന സൂചന എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
ഏപ്രില്‍ 3നോ എട്ടിനോ ആയിരിക്കും കല്ല്യാണം എന്നാണ് സൂചനകള്‍ ഇതിനായി ലഖ്‌നൗവില്‍ ഒരു ഹോട്ടലും, റിസപ്ഷ്‌നായി ലഖ്‌നൗ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ലോണും ബുക്ക് ചെയ്തു കഴിഞ്ഞു.
എന്നാല്‍ വധു ആര് എന്ന കാര്യത്തില്‍ ഒരു സൂചനയും റെയ്‌നയുടെ കുടുംബം നല്‍കുന്നില്ല. നേരത്തെ കമലാഹാസന്റെ രണ്ടാമത്തെ മകളും ചലച്ചിത്ര താരവുമായിരുന്നു ശ്രുതിഹാസനുമായി ബന്ധിപ്പിച്ച് ചില ഗോസിപ്പുകള്‍ റെയ്‌നയുമായി പുറത്തുവന്നിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha