ഏകദിന ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന് ക്ലാര്‍ക്ക് പ്രഖ്യാപിച്ചു.
2003 ല്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ക്ലാര്‍ക്ക് 244 ഏകദിന മത്സരങ്ങളില്‍ നിന്നായി 7,907 റണ്‍സും 57 വിക്കറ്റും നേടിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha