Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

2019 യില്‍ ഇന്ത്യക്ക് ലോകകപ്പ് കിട്ടാതിരുന്നതിന് കാരണം ഇതാണ്? സുനില്‍ ഗാവാസ്‌കര്‍ ചൂണ്ടികാട്ടിയ പിഴവ്; നിര്‍ഭാഗ്യം മാത്രമല്ല, നാലാം നമ്പറില്‍ വിശ്വസ്തനായ താരമില്ലാതെ പോയതും പരാജയത്തിന് കാരണമായി

25 AUGUST 2020 12:56 PM IST
മലയാളി വാര്‍ത്ത

2019 ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും അധികം വിജയ സാധ്യത കല്‍പിക്കപ്പെട്ട ടീമാണ് ടീം ഇന്ത്യ. ഗ്രൂപ്പ് മത്സരങ്ങള്‍ മുതല്‍ ന്യൂസീലാന്‍ഡിനെതിരായ മത്സരം വരെ ഇന്ത്യ ടീം നേടിയതെല്ലാം അധികാരിക വിജയങ്ങല്‍ തന്നെയായിരുന്നു. പക്ഷേ സെമി ഫൈനലില്‍ ഭാഗ്യവും കാലവസ്ഥയും ന്യൂസീലാന്‍ഡിന് അനുകൂലമായപ്പോള്‍ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിന്റെ ഫലം ന്യൂസീലാന്‍ഡിന് അനുകൂലമായി. അതുകൊണ്ടു തന്നെ ഈ പരാജയത്തില്‍ ടീമിനെ ആര്‍ക്കും അധികം കുറ്റം പറയാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ചില അന്നുണ്ടായ പിഴവുകള്‍ ചൂട്ടിക്കാട്ടുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല 2019 ലോകകപ്പിന് കോഹ്ലിയെയും സംഘത്തെയും ആരാധകര്‍ യാത്രയാക്കിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവച്ച് ടീം ആരാധകരുടെ ലോകകപ്പ് ആഗ്രഹത്തിന് കൂടുതല്‍ ചിറകുകള്‍ നല്‍കി. പക്ഷെ സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് പിഴച്ചു. നാലാം നമ്പറില്‍ മികച്ച താരമില്ലാതെ പോയതാണ് 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പിഴവെന്നാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 'ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ മൂന്ന് നമ്പറില്‍ കളിക്കുന്നവര്‍ വളരെ മികച്ച താരങ്ങളാണ്. പക്ഷെ 4,5,6 സ്ഥാനങ്ങളിലും നന്നായി ബാറ്റ് ചെയ്യുന്നവരെ നമുക്ക് വേണം. പലപ്പോഴും ആദ്യ മൂന്ന് സ്ഥാനക്കാര്‍ മികച്ച കളി പുറത്തെടുക്കുന്നതിനാല്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ മധ്യനിരയ്ക്ക് കാര്യമായ ജോലിയുണ്ടായിരുന്നില്ല. പക്ഷെ നിര്‍ണായകമായ ഒരു മത്സരത്തില്‍ മുന്‍നിര പെട്ടെന്ന് മടങ്ങി. അതോടെ ആ വിടവ് നികത്താനുള്ള ഉത്തരവാദിത്വം പിന്നീട് വന്നവരിലേക്ക് അപ്രതീക്ഷിതമായി കൈമാറപ്പെട്ടു. 2019ലെ ലോകകപ്പില്‍ ഇന്ത്യക്ക് പറ്റിയ പിഴവ് നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ ഉണ്ടായില്ല എന്നതാണ്. അത്തരമൊരു താരം ഉണ്ടായിരുന്നെങ്കില്‍ 2019ലെ ലോകകപ്പിന്റെ കഥ മറ്റൊന്നാവുമായിരുന്നു', അദ്ദേഹം പറഞ്ഞു.ടോപ് ഓഡറിലും മധ്യനിരയിലും പരീക്ഷണം നടത്താനല്ലാതെ മധ്യനിരയില്‍ സ്ഥിരപ്പെടുത്താന്‍ കഴിയുന്നവരെ കണ്ടെത്തണം. മത്സരത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കെല്‍പ്പുള്ള ഒരു മധ്യനിര ആവിശ്യമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസീലാന്‍ഡിനെ 240 റണ്‍സിലെതുക്കുന്നതില്‍ വിജയിച്ചു, എന്നാല്‍ മധ്യനിരയിലെ വിശ്വസ്തരായ എം.എസ് ധോണിക്കും രവീന്ദ്ര ജഡേജക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ധോണിയുടെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ പിടിത്തെ വിട്ടു പോയി. മറ്റു മത്സരങ്ങളില്‍ ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാരാണ് നിര്‍ണായക പങ്കു വഹിച്ചത്.പക്ഷേ ന്യൂസീലാന്‍ഡിനെതിരായ മത്സരത്തില്‍ ഇതിന് മുന്‍നിര ബാറ്റ്‌സിമാന്‍മാര്‍ക്ക് സാധിച്ചില്ല. മധ്യനിരയും പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ ഈ വരുന്ന ലോകകപ്പിന് ടീം തയ്യാറെടുക്കുമ്പോള്‍ മധ്യനിരയില്‍ വിശ്വസ്തനായയൊരു താരത്തെ പാകപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യം വളരെ വലുതാണെന്നും സുനില്‍ ഗാസ്‌കര്‍ ആവശ്യപ്പെട്ടു. നാലാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (24 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (35 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (49 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends