ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനോപ്പം ചേര്‍ന്ന് മുന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനോപ്പം ചേര്‍ന്ന് മുന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണി. യുഎഇയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാന്പിനോപ്പമാണ് ധോണി ചേര്‍ന്നിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha























