Widgets Magazine
13
Jun / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്കിത്ത് അശോക് ഐപിഎസിനെതിരെ നടപടിയെടുത്തത് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിയല്ല...മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അങ്കിത്ത് അശോകിനെ സ്ഥലം മാറ്റിയത്...


തമിഴ്നാട്ടില്‍ കവര്‍ച്ചാ സംഘത്തിനായി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്...


പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് സഖാവ് എം.വി.ജയരാജൻ...യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം..തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും ജയരാജൻ...


റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു...റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്...പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി...


കുവൈത്തിലെ മംഗെഫിലുണ്ടായ തീ പിടുത്തത്തിൽ 41പേർ മരിച്ചു:- മരിച്ചവരിൽ രണ്ട് മലയാളികളുമെന്ന് സൂചന:- ദുരന്തമുണ്ടായത് മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഫ്‌ളാറ്റിൽ; കെട്ടിട ഉടമയെ പിടികൂടാനും നിയമ നടപടിക്കും നിർദ്ദേശം...

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ..... ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും....

19 MARCH 2023 11:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. വിശാഖപട്ടണത്ത ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.


പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസീസിന് ജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പണ്ഡ്യാണ്ഡ്യ ആണ് വാങ്കഡേ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത്. രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാന്‍ കിഷനോ സൂര്യകുമാര്‍ യാദവിനോ സ്ഥാനം നഷ്ടമാവും.


മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. സൂര്യയെ ഒഴിവാക്കിയാല്‍ ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്.

ആദ്യ ഏകദിനത്തില്‍ 75 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കും. വിക്കറ്റ് കീപ്പറായും രാഹുല്‍ തിളങ്ങിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രാഹുലിന് പിന്നാലെയെത്തും. ഷാര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടാനായി സാധ്യതയുള്ള താരം. അങ്ങനെ സംഭവിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനില്‍ എത്തിയേക്കും. വിശാഖപട്ടണത്ത് പേസിനെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാര്‍ തിളങ്ങാനാണ് സാധ്യതയേറെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃത  (10 minutes ago)

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു സ്റ്റെഫിന്‍ ദുരന്തത്തില്‍പ്പെട്ടത്  (10 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം... ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു  (10 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒരു മലയാളിലെ തിരിച്ചറിഞ്ഞു  (11 hours ago)

കുവൈത്ത് തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു  (11 hours ago)

പിണറായിയെ വിറപ്പിച്ച് RJD സിപിഎമ്മില്‍ വീണ തീപ്പൊരി ആളിക്കത്തുന്നു,എല്‍ഡിഎഫിലേക്ക് വലിഞ്ഞ് കയറിവന്നവരല്ല ആര്‍ ജെ ഡി,തുടക്കം മുതല്‍ ആവശ്യപ്പെട്ട മന്ത്രി സ്ഥാനത്തിന് അര്‍ഹതപ്പെട്ട ഞങ്ങളെ പരിഗണിച്ചില്ല,ആ  (12 hours ago)

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച  (12 hours ago)

സുരേഷ് ഗോപി ദൈവം ചാനലുകാരുടെ യൂ ടേണടി;റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൊലിക്കട്ടി അപാരം,കുത്തിത്തിരുപ്പും കൊണ്ട് ചെന്ന മീഡിയ വണ്ണിന് ഭേഷാ കിട്ടി,സുരേഷ് ഗോപി ചെയ്ത നന്മയുടെ കഥകള്‍ വാതോരാതെ പാടി പുകഴ്ത്തി സോപ  (12 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്... കേസില്‍ നിലപാടു മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി  (13 hours ago)

ഇമ്മാതിരി നാറിയ വര്‍ത്താനം വേണ്ട;പിണറായിയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം,മുഖ്യന്റെ ഡിക്ഷണറി കത്തിക്കാന്‍ നേതാക്കള്‍ കച്ചകെട്ടി ഇറങ്ങി,കുലംകുത്തി മുതല്‍ വിവരദോഷി വരെ എട്ടിന്റെ പണിയായി,പാര്‍ട്ടിയെ പ്രത  (13 hours ago)

കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി റോഡിലിറക്കിയ സംഭവം...യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്കു റദ്ദാക്കി  (13 hours ago)

വിദ്യാര്‍ത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി  (13 hours ago)

അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി  (13 hours ago)

'ബുധന്‍ തേപ്പ് വേണ്ട'... വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ പുതിയ തീരുമാനവുമായി നെല്ലിപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍  (13 hours ago)

തോറ്റത് കൈയ്യിലിരുപ്പ് കൊണ്ടാണ് ചെങ്കൊടി താഴെ വെച്ചോ;CPM നേതാക്കളെ പൊളിച്ചടുക്കി പോരാളി ഷാജി,ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം,സിപിഎം സൈബര്‍ ഗ്രൂപ്പുകളും എതിരാണ  (14 hours ago)

Malayali Vartha Recommends