Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് ട്രംപ്...? പരോക്ഷമായി മറുപടി നല്‍കി മോദി...


എട്ടാം ക്ലാസ്സ്‌ മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്: ഇത്തവണ വിജയിക്കും! പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...


ശബരിമല നട ഇടവമാസ പൂജകള്‍ക്കായി നാളെ തുറക്കും...


ഇന്ത്യ - പാക് സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ പാക് പ്രകോപനം ... അതിര്‍ത്തിയില്‍ പറന്നെത്തിയ പാക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം... നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും

31 MARCH 2023 09:49 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.


അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന മഹേന്ദ്ര സിംഗ് ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍ നിന്ന് നയിക്കുന്ന ഹാര്‍ദിക് പണ്ഡ്യയും നേര്‍ക്കുനേര്‍. ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും.



ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല.

റുതുരാജ് ഗെയ്ക്വാദ്, ബെന്‍ സ്റ്റോക്സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്സ് ഉറ്റുനോക്കുന്നത്.


ചെന്നൈ സൂപ്പര്‍ കിംഗ്സ് സാധ്യതാ ഇലവന്‍: ഡെവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, ശിവം ദുബെ, എംഎസ് ധോണി , രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് ചൗധരി, മിച്ചല്‍ സാന്റ്നര്‍.

ഗുജറാത്ത് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി.

കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായി ഫ്ലാറ്റിൽ വിതുര സ്വദേശിനിയുടെ മൃതദേഹം..! കഴുത്തറത്ത നിലയിൽ 26 ക്കാരി കാമുകനെ AIRPORTലിട്ട് പൂട്ടി  (3 minutes ago)

ദുബൈയില്‍ .യുവതി മരിച്ച നിലയില്‍ ...  (4 minutes ago)

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് ട്രംപ്...? പരോക്ഷമായി മറുപടി നല്‍കി മോദി...  (39 minutes ago)

എട്ടാം ക്ലാസ്സ്‌ മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്: ഇത്തവണ വിജയിക്കും! പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...  (47 minutes ago)

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (58 minutes ago)

ഇത്തവണ എന്തായാലും ചാവും എട്ടാം ക്ലാസ്സ് മുതല്‍ ചവാൻ തുനിഞ്ഞിറങ്ങി..!സിന്‍ഫയ്ക്ക് സംഭവിച്ചത്, ഈ പെണ്ണിന് ഭ്രാന്തെന്ന്..  (1 hour ago)

പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന...  (1 hour ago)

ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല.  (1 hour ago)

വിഷമദ്യദുരന്തത്തില്‍ 14 മരണം  (1 hour ago)

ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി  (1 hour ago)

വിജയശതമാനത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍  (1 hour ago)

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് യോഗം  (2 hours ago)

റോഡരികില്‍ നില്‍ക്കവേ അപകടം...  (2 hours ago)

യുവാവിന്റെ കൊലപാതകം...  (2 hours ago)

ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും കത്തില്ലെന്ന് അധികൃതര്‍  (3 hours ago)

Malayali Vartha Recommends