തീപ്പാറും പോരാട്ടം തുടങ്ങി; ഇന്ത്യക്ക് ബൗളിംഗ്

ചിരവൈരാഗികളുടെ പോരാട്ടത്തിന് തുടക്കമായി. ടോസ് വിജയിച്ച ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു . തികച്ചും തീപ്പാറുന്ന പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം . മത്സരത്തില്‍ മുന്‍തുക്കം ഇന്ത്യന്‍ ടീമിനാണ് .
https://www.facebook.com/Malayalivartha