Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ടീമില്‍നിന്ന് പുറത്താകാന്‍ ധോണി കാത്തുനില്‍ക്കേണ്ട പരിശീലകനായിക്കോളൂ; എന്‍എസ് മാധവന്‍

23 JUNE 2017 10:16 AM IST
മലയാളി വാര്‍ത്ത

കോച്ചും ക്യാപ്റ്റനും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ കാരണം കോച്ചായ കുംബ്ലെ രാജിവച്ചതിനേത്തുടര്‍ന്ന്. എന്‍എസ് മാധവന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ധോണി ഇന്ത്യന്‍ ടീമിന്റ കോച്ചാകുന്നത് മികച്ച തീരുമാനമാകുമെന്നാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ധോണി ബുദ്ധിമാനായ ക്രിക്കറ്ററാണെന്ന് പറഞ്ഞ എന്‍എസ് മാധവന്‍ ടീമില്‍നിന്ന് പുറത്താക്കുന്നതുവരെ ധോണി കാത്തുനില്‍ക്കേണ്ട എന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഫുട്‌ബോളില്‍ കോച്ചിനുള്ള റോളല്ല ക്രിക്കറ്റില്‍ കോച്ചിനുള്ളത്. അനില്‍ കുംബ്ലെ ഇക്കാര്യം മനസിലാക്കിയിട്ടില്ല. കുംബ്ലെയും ഗാവസ്‌കറുമടങ്ങിയ പഴയ തലമുറ വിരാടിന്റെ തലമുറയോട് ധാര്‍മികത പഠിപ്പിക്കാന്‍ നില്‍ക്കേണ്ട എന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സിക്‌സ് പായ്ക്ക് കായിക ക്ഷമത പഴയ തലമുറയുടെ ചിന്തകള്‍ക്കുമപ്പുറത്താണ്.

1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ചിനേയും അദ്ദേഹം പരാമര്‍ശിച്ചു. മാന്‍ സിംഗ് എന്നൊരാളായിരുന്നു കോച്ച്. അയാളെ ടീം മാനേജര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ബിസിസിഐയ്ക്കുവേണ്ടി ചാരപ്പണി നടത്തുകയായിരുന്നു മാന്‍സിംഗിന്റെ പണി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (9 minutes ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (18 minutes ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (28 minutes ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (34 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (41 minutes ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (49 minutes ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (55 minutes ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (1 hour ago)

കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (5 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (5 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (6 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (6 hours ago)

EX മേയർ ആര്യ രാജേന്ദ്രന്റെ കോട്ട കൊത്തളങ്ങൾ ഇടിച്ച് VVR-ന്റെ ബുൾഡോസർ..! അടുത്തത് AKG സെന്റർ..?!  (6 hours ago)

Malayali Vartha Recommends