Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിമുതല്‍ ക്രിക്കറ്റില്‍ മോശമായി പെരുമാറിയാലും അക്രമമുണ്ടാക്കിയാലും ചുവപ്പുകാര്‍ഡ്

24 JUNE 2017 11:56 AM IST
മലയാളി വാര്‍ത്ത

ഫുട്‌ബോളില്‍ ചുവപ്പുകാര്‍ഡ് നമുക്ക് സുപരിചിതമാണ് എന്നാല്‍ ക്രിക്കറ്റിലോ. എന്നാലിതാ ക്രിക്കറ്റിലും വരുന്നു ചുവപ്പ് കാര്‍ഡ്. കളത്തില്‍ കളിക്കാര്‍ മോശം പെരുമാറ്റമോ അക്രമമോ ശ്രദ്ധയില്‍പെട്ടാല്‍ കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുവാദം നല്‍കുന്ന നിയമം വരുന്നു. കളത്തിലെ കളിക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച ഐസിസിയുടെ പുതിയ നിയമം ഒക്‌ടോബര്‍ 1 മുതലാണ് നിലവില്‍ വരിക.

അക്രമം ഉള്‍പ്പെടെ കളിക്കാര്‍ മോശമായി പെരുമാറുന്ന ഗൗരവതരമായ സംഭവങ്ങളില്‍ കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുവാദം നല്‍കണമെന്ന തീരുമാനം മുന്‍ പരിശീലകന്‍ അനില്‍കുംബ്‌ളേ തലവനായുള്ള എസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ അംഗീകരിച്ചു. . ഇതിനൊപ്പം ഡിസിഷന്‍ റിവ്യൂ സിസ്റ്റം ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. അതേസമയം 80 ഓവറുകള്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഡിആര്‍എസ് എടുത്തുമാറ്റി.

ബാറ്റിനെ സംബന്ധിച്ചുള്ള ചില തീരുമാനങ്ങളിലെ മാറ്റമാണ് മറ്റൊരു സുപ്രധാന തീരുമാനം. റണ്‍സ് എടുക്കുമ്പോള്‍ ക്രീസിന് മുകളില്‍ ബാറ്റ് പൊങ്ങി നിന്നാലും അയാള്‍ ക്രീസില്‍ തന്നെയാണെന്ന് കണക്കാക്കണമെന്നതാണ് മറ്റൊരു മാറ്റം. നിലവിലെ നിയമം അനുസരിച്ച് ഓടുമ്പോഴും ഡൈവ് ചെയ്യുമ്പോഴും ബാറ്റ് ക്രീസിലെ നിലത്ത് ഉരസണമെന്നതാണ് നിയമം.

രണ്ടു സുപ്രധാന ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അത്യധികം വാശിയേറിയ മത്സരങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ട് തമ്മില്‍ ഉരസുന്ന ഒട്ടനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എതിര്‍ടീമിലെ കളിക്കാരനെ മാനസീകമായി സമ്മര്‍ദ്ദപ്പെടുത്താന്‍ ചീത്തവിളിക്കുക, വംശീയമായി അധിഷേപിക്കുക തുടങ്ങി ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതിനു നിയന്ത്രണമിട്ടാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends