Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധോണിയുടെ തകര്‍പ്പനടിക്ക് ശേഷമുള്ള തകര്‍പ്പന്‍ മറുപടി

01 JULY 2017 05:19 PM IST
മലയാളി വാര്‍ത്ത

വെസ്റ്റീന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യയെ വിജയിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴും ഇപ്പോഴും മികച്ച ഫോമിലാണ്. 79 പന്തില്‍ നിന്ന് 78 റണ്‍സാണ് മഹേന്ദ്രസിംഗ് ധോണി അടിച്ചെടുത്തത്. ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത് ധോണിയുടെ ഇന്നിങ്ങ്‌സായിരുന്നു. 93 റണ്‍സിന്റെ വിജയത്തിനു ശേഷം ഈ പ്രായത്തിലും മികച്ച ഫോം പുലര്‍ത്തുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ധോണി പറഞ്ഞ മറുപടിയാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത്.

താന്‍ പഴകുന്തോറും വീര്യമുള്ള വീഞ്ഞ് ആണെന്നായിരുന്നു ധോണിയുടെ കിടിലന്‍ മറുപടി. കഴിഞ്ഞ കുറേ ആളുകളായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും ഇപ്പോള്‍ മികച്ചതായി കളിക്കാന്‍ ഒരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബാറ്റിംഗിനിറങ്ങുന്നതിനു മുമ്പ് ഇന്ത്യ 250 റണ്‍സ് നേടും എന്നു തന്നെയായിരുന്നു മനസില്‍ ഉറപ്പിച്ചിരുന്നതെന്നും ധോണി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (11 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends