Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ മത്സരയിനമായി ഉള്‍പ്പെടുത്താന്‍ നീക്കം ; സഹകരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

01 AUGUST 2017 02:34 PM IST
മലയാളി വാര്‍ത്ത
ഇന്ത്യയ്ക്ക് വളരെയധികം മെഡല്‍പ്രതീക്ഷ നല്‍കുന്നതാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് കൂടെ ഉള്‍പ്പെടുത്തുക എന്നത്, എന്നാല്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നതും ഇന്ത്യ തന്നെയാണ്. 1900ലെ പാരിസ് ഗെയിംസിലാണ് അവസാമായി ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ കളിച്ചത്. 2024 ഗെയിംസില്‍ ക്രിക്കറ്റിന്റെ തിരിച്ച് വരവിനുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ര്‍ഡിന്റെപിന്തുണ കൂടി വേണം.പ്രമുഖ ടീമുകളഉം താരങ്ങളും പങ്കെടുക്കുകയാണെങ്കില്‍ മാത്രമേ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ കഴിയു എന്നാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ ഐസിസിയ്ക്ക് ഇന്ത്യയുമായി ധാരയുണ്ടാക്കിയേ മതിയാകു.   എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അനുകൂല നിലപാടെടുക്കാന്‍ തയ്യാറായിട്ടില്ല. ഏതു വിധേനയും ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുമ്പോള്‍ഇന്ത്യയുമായി സമവായമെത്തുക എന്ന കടമ്പയാണ് ഇവര്‍ക്ക് മുന്നിലുള്ള പ്രശ്‌നം. സെപ്റ്റംബറില്‍ കരാറിലേര്‍പ്പെടാമ്ക കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍, ഇതിനായി ഇന്ത്യയുമായി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി വിലപേശാനും ഐസിസി നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ വനിതാ ക്രിക്കറ്റിനെ വളര്‍ത്താനാവലശ്യമായ എല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ ബോര്‍ഡ് പ്രഖ്യാപിച്ചതിന്റെ കൂടെ ചുവടുപിടിച്ച് വനിതാ ക്രിക്കറ്റ് കൂടെ വളര്‍ത്താനാകും എന്ന അജണ്ടയുമായാണ് ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സമീപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (6 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (7 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (7 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (7 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (7 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (8 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (10 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (10 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends