Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്ക് ചരിത്ര ജയം

14 AUGUST 2017 04:21 PM IST
മലയാളി വാര്‍ത്ത

പല്ലക്കലെ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ലങ്കയെ ഇന്ത്യ വിഴുങ്ങിയത്. ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേടിയ ഫേളോഓണ്‍ വഴങ്ങിയ ലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 181 റണ്‍സിന് അവസാനിച്ചു.. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലങ്കന്‍ മണ്ണില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചത് രവിചന്ദ്ര അശ്വിന്‍. 16 റണ്‍സെടുത്ത ദിമുത് കരുണരത്‌നയെ അശ്വിന്‍ രഹാനയുടെ കൈകളിലെത്തിച്ചു. പിന്നാലെ വന്ന മലിന്ദ പുഷ്പകുമാരെ(1) കുശാല്‍ മെന്‍ഡിസ്(12) എന്നിവരെ ഷമി മടക്കി.
വിദേശത്തും നാട്ടിലും പരമ്പര തൂത്തുവാരുന്ന ആദ്യ നായകനെന്ന നേട്ടം ഇതോടെ കൊഹ്!ലി സ്വന്തമാക്കി. പരിശീലകനായി തിരികെയെത്തിയ രവിശാസ്ത്രിക്കും ഇത് മധുരിക്കുന്ന ജയമായി. ലങ്കയെ ആദ്യ ഇന്നിങ്‌സില്‍ 135ന് ചുരുട്ടികെട്ടിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവിന്റെ മികവാണ് ലങ്കയെ തകര്‍ത്തത്. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 487 റണ്‍സ് നേടി. ശിഖര്‍ ധവാന്റെയും (119)ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെയും (86 പന്തില്‍ 108) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends