Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയെ അപമാനിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ന്റെ ട്വീറ്റർ അകൗണ്ടിൽ പൂരപ്പാട്ട്

25 SEPTEMBER 2017 07:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഓസീസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്. ഇന്ത്യന്‍ ഭൂൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്ന ട്വീറ്റിനെതിരെ സോഷ്യവല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഡെന്നീസ് ഫ്രീഡ്മാന്‍ എന്ന ഓസീസ് മാധ്യമപ്രവര്‍ത്തകനാണ് വിവാദ ട്വീറ്റിട്ടത്. ലോസ്‌ട്രേലിയ എന്ന പേരിലാണ് ട്വീറ്റ്. ഒപ്പം ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും സ്തീകളുടെ അടിവസ്ത്രത്തിന്റെ ചിത്രവുമുണ്ട്.

അതിന് താഴെ ഡെന്നീസ് കുറിച്ചത് ഇങ്ങനൊയയിരുന്നു. ഫേസ്ബുക്കില്‍ ഒരു സ്ത്രീ അയച്ചുതന്നതാണിത്. ഈ ചിത്രത്തില്‍ എന്താണ് അവര്‍ ഇന്ത്യയുടെ മാപ്പ് ഇട്ടിരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു പരിഹാസച്ചുവയോട് ഡെന്നീസ് ട്വീറ്റ് ചെയ്തത്. ഡെന്നീസിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഓസ്ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന ട്വീറ്റുകളുമായി ഇന്ത്യന്‍ ആരാധകര്‍ മറുപടിയുമായി രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാ-ഓസ്ട്രേലിയ പോരാട്ടം കനക്കുകയാണ്. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വച്ച് ഭാരത് ക്യാംപെയിനില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ലോക ഇലവനെതിരായ പോരാട്ടത്തിന് മുമ്പ് തൂപ്പുകാരന്‍ സ്റ്റേഡിയം വൃത്തിയാക്കുന്നു എന്ന് വിശേഷിപ്പിച്ചതും ഇതേ മാധ്യമപ്രവര്‍ത്തകനാണ്. ഇതിനെതിരെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. വിഡ്ഢിയെന്നായിരുന്നു ഭാജി ഡെന്നിസിനെ വിശഷിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends