മലയാളി താരം ബേസില്‍ തമ്പി വീണ്ടും ഇന്ത്യന്‍ എ ടീമില്‍
മലയാളി താരം ബേസില്‍ തന്പി വീണ്ടും ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് ബേസിലിനെ ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശ്രേയസ് അയ്യരാണു ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്കു പരിഗണിച്ചില്ല.
ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഇന്ത്യന്‍ എ ടീം അഞ്ച് ഏകദിന മല്‍സരങ്ങളാണ് കളിക്കുക. വിശാഖപട്ടണത്ത് ഒക്ടോബര്‍ ആറിനാണ് പരന്പര ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha