Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ


രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി...ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും..ബിജെപി ക്യമ്പിന് ആവേശം..


കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

എന്നെ മണ്ടനാക്കിയത് സച്ചിനല്ല, കൂട്ടുക്കാരാണ്... സച്ചിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടണമെന്ന് കൂട്ടുക്കാര്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ച് പോയി, ആ ദിവസത്തെ കുറിച്ച് കൊഹ്‌ലി

06 NOVEMBER 2017 08:46 AM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദ്യമായി കണ്ടപ്പോള്‍ കൂട്ടുകാര്‍ തനിക്ക് തന്ന 'പണി'യെക്കുറിച്ച് വെളിപ്പെടുത്തി വിരാട് കോഹ്ലി.

ടീമില്‍ ആരെങ്കിലും പുതുതായി എത്തിയാല്‍ സച്ചിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടണമെന്നും ഇത് ടീമിലെ പതിവ് രീതിയാണെന്നും സഹതാരങ്ങള്‍ കൊഹ്‌ലിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

സച്ചിനെ മുന്നില്‍ കണ്ടതോടെ ആവേശവും ആദരവുമൊക്കെയായി കൊഹ്‌ലി നേരെ സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ചു.

എന്നാല്‍ കൊഹ്‌ലിയുടെ പ്രവര്‍ത്തിയില്‍ അമ്പരന്ന സച്ചിന്‍, നിന്നെ കൂട്ടുകാര്‍ പറ്റിച്ചതാണെന്ന് പറയുകയും ചെയ്തു.മണ്ടനാക്കപ്പെട്ടെങ്കിലും ഇന്നും ഓര്‍ത്ത് ചിരിക്കാവുന്ന ദിവസമായിരുന്നു അതെന്ന് കൊഹ്‌ലി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പ്രേ കണ്ടെത്തലില്‍ വിശദ അന്വേഷണം  (4 minutes ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (11 minutes ago)

സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും  (1 hour ago)

ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാനായി നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം...  (2 hours ago)

വിജയം ഉറപ്പിച്ച് ബിജെപി  (2 hours ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (2 hours ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (3 hours ago)

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (3 hours ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (3 hours ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (3 hours ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (4 hours ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (4 hours ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (4 hours ago)

Malayali Vartha Recommends