Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

കാത്തിരുപ്പിന് വിരാമമിട്ട് മല്‍സരം തുടങ്ങി... 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പൊരുതുന്നു

07 NOVEMBER 2017 09:52 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിന് വിരാമമിട്ട് കളി തുടങ്ങി. മല്‍സരം മഴമൂലം വൈകിയതിനാല്‍ എട്ട് ഓവറാക്കി ചുരുക്കിയാണ് കളി തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്തെങ്കിലും രണ്ടാം ഒവറില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ചുരുങ്ങിയ ഓവറില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയും ശിഹര്‍ ധവാനും,  ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഔട്ടായി.

ആദ്യകളിയില്‍ ഇന്ത്യയും രണ്ടാം കളിയില്‍ ന്യൂസീലന്‍ഡും ജയിച്ചതോടെ ഇന്നത്തെ പോരാട്ടം ഫൈനലായി മാറും. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിങ്‌നിര കഴിഞ്ഞ കളിയില്‍ തകര്‍ന്നടിഞ്ഞത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ശ്രീലങ്കയുമായുള്ള പരമ്പരയ്ക്കു മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാനും കരുത്തു തെളിയിക്കാനുമുള്ള വേദികൂടിയാണ് ഇന്ത്യയ്ക്ക് ഇന്നത്തെ മല്‍സരം. തുടര്‍ച്ചയായ പരമ്പരവിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീം ഇന്നു കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരുടെ മനസ്സിലില്ല.

ന്യൂസീലന്‍ഡിനെപ്പോലെതന്നെ ഇന്ത്യയ്ക്കും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിലെ പിച്ച് അപരിചിതം. കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയുടെയും നേതൃത്വത്തില്‍ പിച്ച് പരിശോധിച്ചശേഷമേ അന്തിമ ഇലവനെ തീരുമാനിക്കൂ. കഴിഞ്ഞ കളിയില്‍ അഞ്ചു സ്‌പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അതിന്റെ ഫലം കിട്ടിയില്ല. അതുകൊണ്ടുതന്നെ നാലു ബോളര്‍മാരും ഹാര്‍ദിക് പാണ്ഡ്യയും എന്ന പഴയ ഫോര്‍മാറ്റിലേക്കു തിരിയെപ്പോകാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ കളിയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ഒരു അവസരംകൂടി ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. മലയാളിവേരുകളുള്ള ശ്രേയസ്സ് അയ്യര്‍ അന്തിമ ഇലവനില്‍ തുടരുമെന്നാണു സൂചന. സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ അഞ്ചു പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിലായിരിക്കും ഇന്നത്തെ മല്‍സരം. ബാറ്റിങ് വെടിക്കെട്ടു കാണാനെത്തുന്നവര്‍ നിരാശപ്പെടേണ്ടിവരില്ല എന്നാണു ക്യൂറേറ്റര്‍ സംഘം നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (6 minutes ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (17 minutes ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (26 minutes ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (36 minutes ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (42 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (49 minutes ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (57 minutes ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (1 hour ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (1 hour ago)

കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

ഷിംജിത മുസ്തഫ വീണ്ടും സമൂഹമാധ്യമത്തില്‍ സജീവമാകുമ്പോള്‍  (5 hours ago)

മനസ്സിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി ഡി സതീശനെന്ന് നടൻ മോഹൻലാൽ.  (6 hours ago)

കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം.  (6 hours ago)

ദുബായിലേക്കു കൊടുത്തുവിടാൻ അച്ചാറുമായി ബന്ധു; വാതിൽ തുറക്കാതെ പ്രവാസി ദമ്പതികൾ, നടുക്കം വിട്ടുമാറാതെ ജന്മനാട്  (6 hours ago)

Malayali Vartha Recommends