Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചുരുങ്ങിയ ഓവറിനുള്ളല്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. എട്ടോവറില്‍ നേടാനായത് അറുപത്തിയേഴ് റണ്‍സ്

07 NOVEMBER 2017 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

മഴ തടസ്സപ്പെടുത്തിയ കളിയില്‍ എട്ട് ഓവറായി ചുരുക്കിയെങ്കിലും ഇന്ത്യ ആഞ്ഞടിക്കുമെന്നാണ് മലയാളികള്‍ കരുതിയത്. പക്ഷേ ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. എട്ട് ഓവറില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അറുപത്തിയേഴ് റണ്‍സ് എടുക്കാനെ കഴിഞ്ഞഉള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിന് മുന്നില്‍ ഉയര്‍ത്തിയത് 68 റണ്‍സ് വിജയലക്ഷ്യം. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാണ്ഡ്യ 10 പന്തില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു. ധോണി അവസാന ഓവറില്‍ ക്രീസിലെത്തിയെങ്കിലും പന്തുകളൊന്നും നേരിടാനായില്ല. 

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത് നാല് വിക്കറ്റ്. ആദ്യ നാല് ഓവറിനിടെയാണ് ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായത്. നാല് ഒവറില്‍ പതിനഞ്ച് റണ്‍സെടുത്തിരുന്നു. ചുരുങ്ങിയ ഓവറില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയും ശിഹര്‍ ധവാനും കോഹ്ലിയും ശ്രയസ്സ് അയ്യറുമാണ് ഔട്ടായത്. ആദ്യകളിയില്‍ ഇന്ത്യയും രണ്ടാം കളിയില്‍ ന്യൂസീലന്‍ഡും ജയിച്ചതോടെ ഇന്നത്തെ പോരാട്ടം ഫൈനലായി മാറും. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിങ്‌നിര കഴിഞ്ഞ കളിയില്‍ തകര്‍ന്നടിഞ്ഞത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ശ്രീലങ്കയുമായുള്ള പരമ്പരയ്ക്കു മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാനും കരുത്തു തെളിയിക്കാനുമുള്ള വേദികൂടിയാണ് ഇന്ത്യയ്ക്ക് ഇന്നത്തെ മല്‍സരം. തുടര്‍ച്ചയായ പരമ്പരവിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീം ഇന്നു കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരുടെ മനസ്സിലില്ല.
ന്യൂസീലന്‍ഡിനെപ്പോലെതന്നെ ഇന്ത്യയ്ക്കും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിലെ പിച്ച് അപരിചിതം. കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും നേതൃത്വത്തില്‍ പിച്ച് പരിശോധിച്ചശേഷമേ അന്തിമ ഇലവനെ തീരുമാനിക്കൂ. കഴിഞ്ഞ കളിയില്‍ അഞ്ചു സ്‌പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അതിന്റെ ഫലം കിട്ടിയില്ല. അതുകൊണ്ടുതന്നെ നാലു ബോളര്‍മാരും ഹാര്‍ദിക് പാണ്ഡ്യയും എന്ന പഴയ ഫോര്‍മാറ്റിലേക്കു തിരിയെപ്പോകാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ കളിയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ഒരു അവസരംകൂടി ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. മലയാളിവേരുകളുള്ള ശ്രേയസ്സ് അയ്യര്‍ അന്തിമ ഇലവനില്‍ തുടരുമെന്നാണു സൂചന. സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ അഞ്ചു പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിലായിരിക്കും ഇന്നത്തെ മല്‍സരം. ബാറ്റിങ് വെടിക്കെട്ടു കാണാനെത്തുന്നവര്‍ നിരാശപ്പെടേണ്ടിവരില്ല എന്നാണു ക്യൂറേറ്റര്‍ സംഘം നല്‍കുന്ന സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (39 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends