Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒരോവറും എറിയാതെ വന്നാല്‍ ബിസിസിഐ ടിക്കറ്റിനത്തില്‍ മലയാളികള്‍ക്ക് നല്‍കേണ്ടിയിരുന്നത് 60 കോടിയിലേറെ...

07 NOVEMBER 2017 10:36 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

തിങ്ങിനിറഞ്ഞ 55,000ലധികം കാണികളെ സാക്ഷിയാക്കി മഴ പെയ്തപ്പോള്‍ ആശങ്കയിലായത് ബിസിസിഐയാണ്. മത്സരം നടക്കാതെ വന്നാല്‍ 60 കോടിയിലധികം രൂപ ടിക്കറ്റ് ഇനത്തില്‍ തിരിച്ച് നല്‍കണം. ഇത് ബിസിസിഐയെ സാരമായി ബാധിക്കും. അതിനാലാണ് പേരിനെങ്കിലും കളി നടത്താന്‍ ബിസിസിഐ സമ്മര്‍ദം ചെലുത്തിയത്. അങ്ങനെയാണ് 8 ഓവര്‍ മത്സരം നടന്നത്.

കളി കാണാതെ പോകില്ല എന്ന ആവേശത്തിലായിരുന്നു മലയാളികള്‍. പണം അവര്‍ക്ക് പ്രശ്‌നമല്ല. കളിയാണ് പ്രശ്‌നം അത് നടക്കണം. 9 മണി കഴിഞ്ഞിട്ടും മഴ പെയ്തുകൊണ്ടിരുന്നിട്ടും ഒരാളും എഴുന്നേറ്റ് പോയില്ല. മലയാളികളുടെ ഈ ആത്മാര്‍ത്ഥതയെ ബിസിസിഐ തുരങ്കം വച്ച് നനഞ്ഞ് കുതിര്‍ന്ന പിച്ചില്‍ അവര്‍ ടീമിനെ ഇറക്കി.

ഒരുമണിക്കൂറോളം മാറി നിന്ന മഴ പിന്നെ ചാറ്റലിന്റെ രൂപത്തില്‍ പാറി വന്നു. ആരാധകരുടെ മാത്രമല്ല കെസിഎയുടെയും മുഖം വാടി.ഇടയ്ക്ക് കനത്ത മഴ 4.30 ആയിട്ടും തോരാതെ വന്നതോടെ മല്‍സരം പൂര്‍ണമായി നടത്താനാകുമോയെന്ന ആശങ്ക ഉയര്‍ന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നേക്കാമെന്ന് സ്‌റ്റേഡിയത്തിലേക്ക് കയറുവന്നതിനിടെ ജനം അടക്കം പറഞ്ഞു.

അഞ്ചുമണിക്ക് മഴ അല്‍പം കുറഞ്ഞതോടെ അധികൃതരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. പിച്ചുണക്കാനുള്ള ഡ്രേയിനേജ് സംവിധാനം തകൃതിയായി പ്രവര്‍ത്തിപ്പിച്ചു.ഈ സമയം സ്‌റ്റേഡിയം പകുതിയോളം കാണികള്‍ നിറഞ്ഞു.അഞ്ചരയായപ്പോഴും ചാറ്റല്‍ മഴ കളി തുടര്‍ന്നു.പിച്ചുണക്കാനുള്ള തീവ്രശ്രമം തുടര്‍ന്നു. ആരാധകരുടെ ആവേശം തെല്ലും തണുത്തില്ല. മഴയില്‍ കുതിര്‍ന്ന് സൊറ പറഞ്ഞ് അവര്‍ സ്‌റ്റേഡിയത്തിലേക്ക് കയറി.

6.15 ഓടെ വീണ്ടും മഴ വില്ലനായി വന്നു. മൈതാനം വീണ്ടും മൂടി.ടോസ് വൈകുമെന്ന കാര്യം എല്ലാവരും ഉറപ്പിച്ചു. ഏഴ് മണിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. ഇതോടെ ഇരുടീമുകളുടെയും കളിക്കാര്‍ പരിശീലനത്തിനായി മൈതാനത്തിറങ്ങി.എന്നാല്‍ ചാറ്റല്‍ മഴ തുടര്‍ന്നതോടെ മല്‍സരം കൂടുതല്‍ വൈകുമെന്ന് ഉറപ്പായി. രാത്രി 8.30 ഓടെയാണ് മഴ ശമിച്ചത്. തുടര്‍ന്ന് അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ച് പച്ചക്കൊടി കാട്ടി. 9.30 നാണ് കളി ആരംഭിക്കുന്നത്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായി നടന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അതേ സാഹചര്യമാണ് ട്വന്റി 20 പരമ്പരയിലും ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ടു കളികള്‍ ഇരുടീമുകളും പങ്കുവെച്ചപ്പോള്‍ ഏകദിന പരമ്പര ജേതാക്കളെ നിര്‍ണയിച്ചത് കാണ്‍പുരിലെ മൂന്നാം മത്സരമായിരുന്നു. ആറു റണ്‍സ് വിജയവുമായാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (38 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends