Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

മികച്ച സുരക്ഷ ഒരുക്കി പോലീസിന് അഭിനന്ദന പ്രവാഹം

08 NOVEMBER 2017 12:23 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് നടന്ന പ്രഥമ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിത്തിലെ സുരക്ഷാ വിജയം കേരള പോലീസിന് ഒരു പൊന്‍തുവല്‍ കൂടിയായി. മഴയിലും കാണികളുടെ ആവേശം അണക്കാതെ സുരക്ഷ ഒരുക്കിയ കേരള പോലീസിന്റെ സുരക്ഷാ സേവനത്തിന് ബി.സിസി അധികൃതര്‍ സംതൃപ്തി അറിയിച്ചു. തുടര്‍ന്ന് മത്സരത്തിന് സുരക്ഷ ഒരുക്കിയ മുഴുവന്‍ പോലീസുകാര്‍ക്കും പോലീസ് ചീഫ് ലോക് നാഥ് ബഹ്‌റ അഭിനന്ദനം അറിയിച്ച കത്ത് നല്‍കി.

തിരുവനന്തപുരം മേഖല ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത്. മഴ കാരണം കാണികളുടെ ആവേശം തടയാന്‍ ശ്രമിക്കരുതെന്ന് ഐ.ജി ആദ്യമേ നിര്‍ദേശം നല്‍കിയിരുന്നു. കാണികളുടെ ആവേശം കുറക്കാതെ മഴ കാരണമായുള്ള അസൗകര്യങ്ങളും നിയന്ത്രിക്കുക എന്നത് പോലീസിന് മുന്നിലെ വെല്ലുവിളി ആയിരുന്നുവെന്നും ഐ.ജി പറഞ്ഞു.

തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഗതാഗത നിയന്ത്രണത്തിലും പോലീസ് സാമര്‍ത്ഥ്യം കാട്ടി. വാഹന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം നേരത്തെകണ്ടെത്തിയിരുന്നു. ടൂ വീലര്‍ വാഹനങ്ങളെയാണ് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നത്. മഴ കാരണം കൂടുതല്‍ പേര്‍ കാറുകളില്‍ എത്തിയപ്പോള്‍ പാര്‍ക്കിങ്ങിനെ ബാധിച്ചെങ്കിലും പോലീസ് പെട്ടെന്ന് തന്നെ പാര്‍ക്കിംഗ് സംവിധാനം മാറ്റി കൂടുതല്‍ പേര്‍ക്ക് സൗകര്യം ഒരുക്കി. 



കോവളം ഹോട്ടലു മുതല്‍ സ്‌റ്റേഡിയം വരെയും, സ്‌റ്റേഡിയത്തിലെ സുരക്ഷയും പോലീസിന്റ കീഴിലായിരുന്നു. ഇതിനായി ഐ.ജിക്ക് കീഴില്‍ 7 എസ്.പിമാര്‍, 28 ഡിവൈഎസ്.പിമാര്‍, 46 സി.ഐ, 380 എസ് . ഐ ഉള്‍പ്പെടെ 2500 പോലീസുകാരാണ് സുരക്ഷക്കെത്തിയത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ ഭാഗവത് എത്തും  (19 minutes ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (2 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (3 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (3 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (4 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (4 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (4 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (4 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (4 hours ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (4 hours ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (4 hours ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (5 hours ago)

Malayali Vartha Recommends