Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

തന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നവര്‍ക്ക് ധോണിയുടെ കിടിലന്‍ മറുപടി

12 NOVEMBER 2017 05:45 PM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് മുറവിളികൂട്ടുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ജീവിതത്തില്‍ ഒരോരുത്തര്‍ക്കും അവരുടെതായ കാഴ്ച്ചപ്പാടുകളുണ്ട്, അതിനെ എല്ലാവരും ബഹുമാനിക്കണമെന്നും ധോണി പറഞ്ഞു. മുന്‍ താരങ്ങളായ അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍ എന്നിവരായിരുന്നു ട്വന്റി 20യില്‍ നിന്ന് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരിക്കുക എന്നതാണ് ഏറ്റവും പ്രചോദനം നല്‍കുന്ന ഘടകം. ഒരു ക്രിക്കറ്റ് കളിക്കാരന് രാജ്യത്തിന് വേണ്ടി കളിക്കുന്ന കാലയിളവാണ് ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തം. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നയാളാണ് താന്‍. റിസല്‍റ്റ് എന്നതിനേക്കാള്‍ ഞാന്‍ പ്രധാന്യം നല്‍കുന്നത് ആ റിസല്‍റ്റിന് വേണ്ടി ചിലവഴിക്കുന്ന പ്രയത്നത്തിനാണ്. അതിലാല്‍ തന്നെ എന്താണ് റിസല്‍റ്റ് എന്നതിലും ഞാന്‍ പ്രധാന്യം നല്‍കാറില്ല.
ഓരോ ഗെയിം കഴിയുമ്ബോളും ഡ്രസിംഗ് റൂമിലെ കണ്ണാടിയില്‍ നോക്കി ഞാന്‍ സ്വയം സംവദിക്കും. അപ്പോഴെല്ലാം രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ കളിച്ചുവെന്ന് ബോധ്യമാകാറുണ്ടെന്നും ധോണി പറഞ്ഞു.
രാജ്കോട്ടില്‍ ന്യൂസിലന്‍ഡിനെതിരായി നടന്ന രണ്ടാം ട്വന്റി 20യില്‍ ധോണി 37 പന്തില്‍ 49 റണ്‍സെടുത്തെങ്കിലും ആദ്യം ധാരാളം പന്തുകള്‍ പാഴാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ധോണി ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് വിരമിക്കണമെന്ന് ലക്ഷ്മണ്‍ ആവശ്യപ്പെട്ടത്. ടീമില്‍ ധോണിയുടെ പങ്ക് എന്താണെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ടീം മാനേജ്മെന്റ് ശ്രമിക്കണമെന്നായിരുന്നു വീരേന്ദര്‍ സെവാഗിന്റെ വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (9 minutes ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (28 minutes ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (38 minutes ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (44 minutes ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (57 minutes ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (1 hour ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (1 hour ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (1 hour ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (2 hours ago)

കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം; ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; വയനാട് ,പാലക്കാട് ജില്ലകള്‍ ഒഴികെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

Malayali Vartha Recommends