Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി 20യിലെ ധോണിയുടെ രീതിയെപ്പറ്റി തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി

13 NOVEMBER 2017 09:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് വിസ്മയകരമായ വിജയം സമ്മാനിച്ച മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ട്വന്റി 20 യില്‍ ധോണിയുടെ സമീപനം മാറ്റണമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ട്വന്റി20യില്‍ നിന്നും ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളായ അജിത് അഗാക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്രിക്കറ്റില്‍ ധോണിയുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലി രംഗത്തെത്തിയത്.

ഏകദിന മത്സരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ട്വന്റി20യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്.കുറച്ചുകൂടി വ്യത്യസ്തമായ രീതിയില്‍ ട്വന്റി20 മത്സരങ്ങളെ സമീപിച്ചാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ന്യൂസിലാന്റ് പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ധോണിയുടെ മെല്ലപ്പോക്ക് ആയിരുന്നു പരാജയത്തിന്റെ പ്രധാന കാരണം. മത്സരത്തില്‍ കൊഹ്‌ലി തകര്‍ത്തടിച്ച് മുന്നേറുമ്പോള്‍ ക്രീസില്‍ എത്തിയ ധോണിയുടെ ബാറ്റിംഗ് ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന്‌വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണം. ഇതിന് പിന്നാലെയാണ് ട്വന്റി20യിലെ ധോണിയുടെ പ്രകടനം ചോദ്യം ചെയ്ത് താരങ്ങള്‍ രംഗത്തെത്തിയത്.

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യന്‍ ടീം അധികൃതരുടെ നടപടിയെയും ഗാംഗുലി ചോദ്യം ചെയ്തു. എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്ന്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്. ഈ പ്രായത്തില്‍ അദ്ദേഹം കളിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends