Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ


രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി...ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും..ബിജെപി ക്യമ്പിന് ആവേശം..

ആഷസ് ടെസ്റ്റില്‍ ആസ്‌ട്രേലിയ പത്ത് വിക്കറ്റിന് ഇംഗ്‌ളണ്ടിനെ തകര്‍ത്തു

27 NOVEMBER 2017 08:21 AM IST
മലയാളി വാര്‍ത്ത

ആവേശകരമായ ഒന്നാം ആഷസ് ടെസ്റ്റില്‍ ആസ്‌ട്രേലിയ പത്ത് വിക്കറ്റിന് ഇംഗ്‌ളണ്ടിനെ തകര്‍ത്തു. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 170 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്‌ട്രേലിയ അഞ്ചാംദിനം അനായാസം വിജയം നേടുകയായിരുന്നു. ബാന്‍ക്രോഫ്റ്റ് (82), ഡേവിഡ് വാര്‍ണര്‍ (87) എന്നിവരാണ് കംഗാരുക്കള്‍ക്ക് വിജയം ഉറപ്പാക്കിയത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയെസല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. മൂന്ന് പേരും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിലൊതുങ്ങി.

ജോ റൂട്ട് (51), മോയിന്‍ അലി (40), ബെയര്‍സ്‌റ്റോ (42) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്‌ളണ്ടിനെ 302 റണ്‍സിന് പുറത്താക്കിയ ആസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 328 റണ്‍സിന് ആള്‍ഔട്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പ്രേ കണ്ടെത്തലില്‍ വിശദ അന്വേഷണം  (19 minutes ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (31 minutes ago)

സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ  (1 hour ago)

ഐപിഎല്ലിൽ ഇന്ന് രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും  (2 hours ago)

ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാനായി നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം...  (2 hours ago)

വിജയം ഉറപ്പിച്ച് ബിജെപി  (3 hours ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (3 hours ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (3 hours ago)

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (3 hours ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (3 hours ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (4 hours ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (4 hours ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (4 hours ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (5 hours ago)

Malayali Vartha Recommends