Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ഇത് നാടകമൊന്നുമല്ല ! പുകമഞ്ഞ് ശ്വസിച്ച് ശ്രീലങ്കന്‍ താരം ലക്‌മല്‍ ഗ്രൗണ്ടില്‍ ചര്‍ദിച്ചു

05 DECEMBER 2017 02:14 PM IST
മലയാളി വാര്‍ത്ത

ഫിറോസ് ഷാ കോട്‌ലയില്‍ പുകമഞ്ഞ് വിവാദം പടരുന്നതിനിടെ ഗ്രൗണ്ടില്‍ ചര്‍ദിച്ച് ശ്രീലങ്കന്‍ താരം ലക്‌മല്‍. നാലാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സ് ആരംഭിച്ച് ആറാം ഓവറിലാണ് ലക്മലിന് അസ്വസ്തതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് തളര്‍ച്ച പ്രകടിപ്പിച്ച ലങ്കന്‍ പേസര്‍ ചര്‍ദിക്കുകയായിരുന്നു. ഉടന്‍ ഓടിയെത്തിയ ഫിസിയോ പരിശോധനക്കു ശേഷം താരവുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 

ടെസ്റ്റിന്‍റെ ഒന്നാം ദിനം ശ്രീലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിച്ച് കളിക്കാനിറങ്ങിയിരുന്നു. പലതവണ ഫിസിയോയുടെ സഹായം തേടിയ ശ്രീലങ്കന്‍ താരങ്ങള്‍ അംപയറോട് കളിക്കാന്‍ പ്രയാസപ്പെടുന്നതായി സൂചിപ്പിച്ചു. എന്നാല്‍ ഇത് ശ്രീലങ്കന്‍ താരങ്ങളുടെ നാടകമാണെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബാറ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിക്കുന്നില്ലെന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലിയും രംഗത്തെത്തി.
കനത്ത അന്തരീക്ഷ മലിനീകരണം നിലനില്‍ക്കുന്ന സമയത്ത് ദില്ലിയില്‍ മത്സരം സംഘടിപ്പിച്ച ബിസിസിഐയെ വിമര്‍ശിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ നാടകം കളിക്കുകയാണെന്ന നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നു. എന്നാല്‍ ഇന്നത്തെ സംഭവത്തോടെ മത്സരം ഉപേഷിക്കാന്‍ ബിസിസിഐയ്ക്കു മേല്‍ സമ്മര്‍ദം വരുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (22 minutes ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (49 minutes ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (59 minutes ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (1 hour ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (1 hour ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (1 hour ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (1 hour ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (2 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (2 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (2 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (2 hours ago)

Malayali Vartha Recommends