Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

തല വീണ്ടും കിംഗ്‌സിലേക്ക് ;എം.എസ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്

06 DECEMBER 2017 05:41 PM IST
മലയാളി വാര്‍ത്ത

മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സിലേക്ക് തിരിച്ചെത്തിയേക്കും. ഐ.പി.എല്ലിന്റെ 2018 സീസണിലാവും ധോണി മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്തുക.

ഉടമകളുടെ പേരില്‍ സുപ്രീംകോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഐപിഎല്ലിന്റെ പോയ രണ്ടു സീസണുകളില്‍ കളിച്ചിരുന്നില്ല. 2015-ല്‍ നിരോധിക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന കളിക്കാരില്‍ മൂന്ന് പേരെ തിരികെ വിളിക്കാനാണ് ബുധനാഴ്ച്ച ചേര്‍ന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ ഇരുടീമുകള്‍ക്കും അവസരം കൊടുത്തിട്ടുണ്ട്. ചെന്നൈയില്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ വ്യക്തമാക്കിയ ധോണിക്ക് ഇതോടെ അതിനുള്ള അവസരം ലഭിക്കും.
ഉടമകളുടെ പേരില്‍ സുപ്രീംകോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഐപിഎല്ലിന്റെ പോയ രണ്ടു സീസണുകളില്‍ കളിച്ചിരുന്നില്ല.
2008-ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ ടീമിലാണ് ധോണി കളിച്ചിരുന്നത്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ രണ്ട് തവണ കീരിടം നേടുകയും നാല് തവണ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ചെന്നൈ ടീമിനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റൈസിംഗ് പൂണൈ സൂപ്പര്‍ഗിയന്റസിന് വേണ്ടിയാണ് പോയ രണ്ട് വര്‍ഷമായി ധോണി കളിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ജൂലൈയിലാണ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ തിരികെ വിളിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (2 minutes ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (5 minutes ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (6 minutes ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (28 minutes ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (29 minutes ago)

പ്രവാസി ഇന്ത്യക്കാരന്‍  (45 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (58 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (1 hour ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (1 hour ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (2 hours ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (3 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (3 hours ago)

Malayali Vartha Recommends